
കാസര്‍കോട്: മൈലാട്ടി-വിദ്യാനഗര്‍ 110 കെ.വി. ലൈനില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ ഞായര്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരംഅഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
110 കെ.വി വിദ്യാനഗര്‍, മുള്ളേരിയ, 33 കെ.വി കാസര്‍കോട് ടൗണ്‍, പെര്‍ള, ബദിയഡുക്ക, അനന്തപുരം എന്നീ സബ്സ്റ്റേഷനുകളുടെ കീഴിലുള്ള ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും.
ഞായറാഴ്ച കാസര്‍കോട് താലൂക്കില്‍ വൈദ്യുതി മുടങ്ങും