Categories
കുറ്റിക്കോൽ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം; സാമൂഹിക സുരക്ഷയുടെ ഭാഗമായി മാറ്റിവെച്ചു
ഇന്ന് ചേർന്ന ആഘോഷ കമ്മറ്റിയുടെ സുപ്രധാന യോഗതീരുമാനം ചെയർമാൻ, കൺവീനർ എന്നിവർ അറിയിക്കുകയായിരുന്നു.
Trending News





കുറ്റിക്കോൽ / കാസർകോട് : കൊറോണ പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക സുരക്ഷയുടെ ഭാഗമായി കുറ്റിക്കോൽ ചേലിറ്റ്കാരൻ വീട് തറവാട് വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം മാറ്റിവെയ്ക്കാൻ തീരുമാനിച്ചു. ഇക്കഴിഞ്ഞ 13ന് കൂവം അളക്കലും അടയാളം കൊടുക്കലും നടന്നിരുന്നു.
Also Read

2020 ഏപ്രിൽ 15 മുതൽ 19 വരെ തീയതികളിലാണ് തെയ്യം കെട്ട് മഹോത്സവം നടത്താൻ തീരുമാനിച്ചിരുന്നത്. ഇന്ന് ചേർന്ന ആഘോഷ കമ്മറ്റിയുടെ സുപ്രധാന യോഗതീരുമാനം ചെയർമാൻ, കൺവീനർ എന്നിവർ അറിയിക്കുകയായിരുന്നു.

Sorry, there was a YouTube error.