സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ ഏഴ്; റാപിഡ് ടെസ്റ്റ്‌ സംവിധാനം ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി

അതേപോലെ മാസ്‌ക് ധരിക്കുന്നതിൽ കൃത്യമായ ബോധവത്കരണം ഉണ്ടാവണമെന്ന് മുഖ്യന്ത്രി പറഞ്ഞു. ആശുപത്രിക്ക് അകത്തുള്ളവർ മാത്രമാണ് സാധാരണ മാസ്ക് ധരിക്കാറ്.

0 Comments

മംഗളൂരു ലോബി ശക്തരാണ്, ഒരാശുപത്രിയെയും ഇവിടെ വളരാൻ വിടില്ല; അതിനെ മറികടക്കാൻ എന്ത് ചെയ്യണം?; ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

മംഗളൂരു ലോബി ശക്തരാണ്.. ഒരാശുപത്രിയെയും ഇവിടെ വളരാൻ വിടില്ല.. ആരെങ്കിലും കഷ്ടപ്പെട്ട് തുറന്നാൽ MRI അടക്കം ഫീ കുറച്ച് തകർക്കാൻ നോക്കും

0 Comments

കർണാടകയുമായി അതിർത്തി പ്രശ്നം; കേരളത്തിലെ ബി.ജെ.പിക്കാർ രാഷ്ട്രീയം കളിക്കുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മംഗലാപുരത്ത് ചികിത്സ നടത്തുന്ന കേരളത്തിൽ നിന്നുള്ള നിരവധി രോഗികളാണ് കർണാടക അതിർത്തി അടച്ചതോടെ പ്രതിസന്ധിയിലായത്.

0 Comments

അതിര്‍ത്തി അടയ്ക്കല്‍; കേരളാ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; റോഡുകള്‍ തുറക്കേണ്ടി വരും

ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തയ്യാറാക്കുന്ന മാർഗനിർദേശം പരിഗണിച്ച ശേഷം ചൊവ്വാഴ്ച കോടതി അന്തിമ വിധി പുറപ്പെടുവിക്കും.

0 Comments

കൊല്ലത്ത് ​ഗർഭിണിക്ക് കൊറോണ; സംസ്ഥാനത്ത് കാസര്‍കോട് ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ കൊവിഡ് അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു

കാസര്‍കോട് ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ര്‍ വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

0 Comments

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും സേവനവും നല്‍കാത്ത കരാറുകാര്‍ക്കെതിരെ കേസെടുക്കും

അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനുള്ള നടപടി വേഗത്തിലാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി.

0 Comments

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്‍റെ ഡയാലിസിസ് സംവിധാനത്തിലേക്ക് രണ്ട് മെഷീനുകൾ കൂടി എത്തി; പ്രസിഡന്റ് ഏറ്റുവാങ്ങി

തളങ്കര മാലിക് ദീനാർ ആശുപത്രിയിലായിരിക്കും ഈ മെഷീനുകൾ സ്ഥാപിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അറിയിച്ചു.

0 Comments

കർണാടക അതിർത്തി തുറക്കാനാവില്ലെന്ന് ബി.ജെ.പി എം.പി; കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ്

ഇപ്പോൾ മംഗളൂരുവിൽ കർണാടക റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യ സഹായം ആവശ്യമുള്ളവർക്ക് പൊലീസ് ആംബുലൻസ് എത്തിക്കുമെന്നും വ്യക്തമാക്കി.

0 Comments

നിലപാടില്‍ അയഞ്ഞ് കര്‍ണാടക സര്‍ക്കാര്‍; ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് പോകാന്‍ അതിര്‍ത്തി തുറന്നുകൊടുക്കും

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

0 Comments

കാസർകോട് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ്; ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ്

ചൈനയിലും ചില വിദേശരാജ്യങ്ങളിലും കോവിഡ് രോഗലക്ഷണം കാണിക്കാത്ത പലരിലും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

0 Comments