ഡ്രോൺ ക്യാമറയുമായി കാസർകോട് പോലീസ്; ഇനി ഒളിച്ചുകളി വേണ്ട; പിടികൂടുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഐ.ജി വിജയ് സാഖറെ
ഹോം ക്വാറന്‍റയിന്‍ കൂടുതലുള്ള പ്രദേശങ്ങളിലും ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിലുമാണ് നിരീക്ഷണം ആദ്യഘട്ടങ്ങളിൽ ശക്തമാക്കുക.
ഹോം ക്വാറന്‍റയിന്‍ കൂടുതലുള്ള പ്രദേശങ്ങളിലും ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിലുമാണ് നിരീക്ഷണം ആദ്യഘട്ടങ്ങളിൽ ശക്തമാക്കുക.
ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിനകത്ത് പൂച്ചകള്‍ താവളമടിച്ച കാര്യം രോഗികള്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ദയവായി നിങ്ങള്‍ അങ്ങനെയുള്ള രോഗികളെ കൊണ്ടുവരരുത്. ഇവിടേക്ക് കൊണ്ടുവരുന്നതിന് പകരം നിങ്ങള്‍ പരിയാരത്തേക്ക് കൊണ്ടുപോകൂ
എം.വി. ഐ രതീഷിന്‍റെയും ഡ്രൈവർ മനോജ് കുമാറിന്‍റെയും നേതൃത്വത്തിൽ നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ പാടശേഖരത്തിൽ നിന്ന് നേരിട്ടാണ് ഇത് സമാഹരിച്ചത്.
നിരീക്ഷണകാലം രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ഇദ്ദേഹത്തിന്‍റെ സ്രവം പരിശോധിച്ചത് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തതു കൊണ്ടാണ്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 357 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 517 പേരെ അറസ്റ്റ് ചെയ്തു.
അയച്ച ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്നും. ഈ പദ്ധതി ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ.ജി വിജയ് സാക്കറെ അറിയിച്ചു.
രാജ്യത്താകെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം മെഡിക്കല്‍ കോളേജിലേക്ക് ഓര്‍ഡര്‍ ചെയ്ത് വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മരിച്ചത് 18 മലയാളികളെന്നും കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
മൊബൈയിൽ നമ്പറുകളിൽ വിളിക്കുകയോ വാട്സ് ആപ് സന്ദേശമയക്കുകയോ ചെയ്താൻ സഹായമെത്തിച്ച് കൊടുക്കുന്നപദ്ധതി ഇതിനകം നിരവധിപേർക്ക് സഹായകമായി.