ഡെങ്കിപ്പനി; കാസർകോട് ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്ന് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് മുന്നറിയിപ്പ് നല്‍കി.

0 Comments

എൻ.എച്ച്. അൻവറിന്‍റെ സ്മരണയിൽ കാസര്‍കോട് മെഡിക്കൽ കോളേജിലേക്ക് സൗജന്യ വൈഫൈ

ഇതിനായി 10 കിലോ മീറ്ററോളം പുതിയ ഫൈബർ ശൃംഖല, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് രണ്ടര ലക്ഷത്തോളം രൂപ ചിലവ് വരും.

0 Comments

തുടര്‍ച്ചയായ ആശ്വാസ ദിനങ്ങള്‍; കേരളത്തില്‍ ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

0 Comments

ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; മേഖല തിരിച്ചുള്ള വിശദമായ വിവരം, കാസർകോട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കാസർകോട്: ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാ കളക്റ്ററുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസര്‍മാരുടെ…

0 Comments

പാൻമസാല മോഷ്ടാക്കളെ സംരക്ഷിക്കാൻ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനത്തെ വിവാദമാക്കി; കാസർകോട് നഗരസഭയിൽ നടന്നത് ഉദ്യോഗസ്ഥ തിരക്കഥയോ..?

കാസർകോട്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത 1 ലക്ഷത്തിൽ അധികം രൂപ വില വരുന്ന പാൻപരാഗ് അടക്കമുള്ള നിരോധിത ലഹരി…

0 Comments

ബുർഹാൻ അബ്ദുല്ല പ്രചരിപ്പിച്ചത് തെറ്റാണെന്ന് കുടുംബശ്രീയും; വനിതാ ജനപ്രതിനിധിയെഅവഹേളിച്ചതും അങ്ങേയറ്റംപ്രതിഷേധാർഹം

കിച്ചണിലെ നോമ്പെടുക്കുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് കട്ലറ്റ്, ഉന്നക്കായ എന്നിവയുണ്ടാക്കുന്നത്. ഇവ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള പഴുത്ത നേന്ത്രപ്പഴവും ചിക്കനും ബ്രെഡും കാസർകോട് മാർക്കറ്റിൽ നിന്ന് വാങ്ങുന്നതാണ്.

0 Comments

യു.എ.ഇയുടെ കോവിഡ്‌ പ്രതിരോധ ഗവേഷകസംഘത്തില്‍ നാടിന് അഭിമാനമായി കാസർകോട്‌ സ്വദേശിനിയും

കോവിഡ് ബാധയേൽക്കാത്ത ആളുകളിലും ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിവരം. പെർളടുക്കത്തെ ഹരിപ്രസാദിന്‍റെ ഭാര്യയാണ് ധന്യ.

0 Comments

വ്യാഴാഴ്ച പ്ലക്കാർഡ് ദിനമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കരാറുകാർ; സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാൻ; കോവിഡ് വില്ലനാകുമ്പോൾ കാസർകോട്ടെ കരാറുകാർ ചെയ്യുന്നത്

കാസർകോട്: സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കുന്നു. കോവിടിൻ്റെ പശ്ചാത്തലത്തിൽ പ്രവർത്തി ഏറ്റെടുത്ത കരാറുകാർ ദുരിതത്തിലായി. കേരളത്തിലെ…

0 Comments

കാസർകോട് മത്സ്യ മാർക്കറ്റ് ശുചീകരിച്ച് അണുവിമുക്തമാക്കി; മീൻ വിൽപ്പന ആരംഭിക്കണമെങ്കിൽ കുറച്ചു ദിവസം കൂടി കാത്തിരിക്കണം

കാസർകോട്: ജില്ലയിലെ പ്രധാന മത്സ്യ മാർക്കറ്റായ കാസർകോട് മത്സ്യ മാർക്കറ്റ് ശുചീകരിച്ച് അണുവിമുക്തമാക്കി. ലോക് ഡൗൺ തുടങ്ങിയത് മുതൽ അടഞ്ഞുകിടക്കുകയായിരുന്നു. സമീപത്തെ പച്ചക്കറി മാർക്കറ്റും ഉണക്കമീൻ കടകളും…

0 Comments

കൂട്ടുകാരുമായി കുളിക്കുന്നതിനിടെ കാഞ്ഞങ്ങാട് അരയില്‍ പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

നാട്ടുകാരില്‍ ഒരാളായ രാജീവനാണ് ഋതിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. വിവരം അറിഞ്ഞ് കാഞ്ഞങ്ങാടു നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

0 Comments