അഞ്ച് വയസ്സുകാരി മീനാക്ഷിയുടെ കരുതല്‍ നിധി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഇത്തവണ വിഷുവിന് ലഭിച്ച കൈനീട്ടം ഉള്‍പ്പെടെ ഒരു മികച്ച സംഖ്യ തന്നെ തന്‍റെ ശേഖരണത്തില്‍ ഉണ്ടാകുമെന്ന സന്തോഷത്തിലായിരുന്നു ഈ കൊച്ചു മിടുക്കി.
ഇത്തവണ വിഷുവിന് ലഭിച്ച കൈനീട്ടം ഉള്‍പ്പെടെ ഒരു മികച്ച സംഖ്യ തന്നെ തന്‍റെ ശേഖരണത്തില്‍ ഉണ്ടാകുമെന്ന സന്തോഷത്തിലായിരുന്നു ഈ കൊച്ചു മിടുക്കി.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്.
കെ. ദീക്ഷിതയാണ് പോസ്റ്ററുകള്‍ ഒരുക്കുന്നത്. വേണുഗോപാല കെ. കന്നഡയും ദില്‍ന എ.പി, അബ്ദുല്‍ കരീം, അനിത ബാബു എന്നിവര്‍ പ്രാദേശിക വാര്‍ത്തകളും ഒരുക്കുന്നു.
കാസർകോട്: മാധ്യമ പ്രവർത്തകനെ പോലീസ് തടഞ്ഞ് മോശമായ രീതിയിൽ പെരുമാറി. ജില്ലാ ചാനലായ "കാസർകോട് വിഷൻ" റിപോർട്ടർ ക്കാണ് പോലീസിൻ്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായത്.…
കേളോത്ത് നാടിൻ്റെ പോലീസ് രാഘവേട്ടൻ, വർഷങ്ങൾക്ക് മുമ്പ് ബേഡകം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന എൻ്റെ നാട്ടുകാരനായ പോലീസുദ്യോഗസ്ഥൻ. (ഒരു ഓർമ്മക്കുറിപ്പ്) ലോകം മുഴുവൻ ലോക്ഡൗണിൻ്റെ അനിശ്ചിതത്ത്വത്തിൽ വിറങ്ങലിച്ച്…
കാസർകോട്: ലോക് ഡൗൺ മറവിൽ ഷിറിയ പുഴയിൽ നിന്നും വ്യാപകമായി മണൽ കടത്തുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പെട്രോളിങ് ശക്തമാക്കി. വെള്ളിയാഴ്ച്ച ഉച്ചയോടെ ബദിയടുക്ക പോലീസ് നടത്തിയ…
നേരത്തേ തയ്യാറാക്കിയിരുന്ന ചപ്പാത്തി, കറി, വെള്ളം അടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്തു. ശേഷം രാത്രി 8.15ന് കരുതലോടെ അതിഥി തൊഴിലാളികളെ യാത്രയാക്കി.
ഇത്തരത്തിൽ പോസ്റ്റർ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാൽ ഇവർക്കെതിരെ ഐ.ടി ആക്റ്റ് പ്രകാരവും കേസെടുക്കണമെന്ന് യൂത്ത് ലീഗ് പരാതിയിൽ ആവശ്യപ്പെട്ടു.
ഇന്ന് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ 56 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതോടെയാണ് കാസര്‍കോട് ഇത്തരത്തില്‍ വലിയ രീതിയില്‍ ഹോട്ട് സ്പോട്ട് മേഖലകളില്‍ കുറവ് വന്നത്.
ഈ കാലയളവിൽ സിമന്റ്ന്റെയും ക്വാറി ഉത്പാദനം കളുടെയും വില യാതൊരു നിയന്ത്രണവുമില്ലാതെ വർധിച്ചിരിക്കുകയാണ് എന്ന് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് അഭിപ്രായപ്പെട്ടു.