റമദാൻ റിലീഫ്: 185 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നല്‍കി ദുബൈ നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി

മറ്റുള്ളവരുടെ ദുരിതങ്ങൾ തങ്ങളുടേതും കൂടി ആയി കണ്ട് അതിൽ നിന്നും കരകയറാൻ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തുകൊടുക്കാനുള്ള വിശാല മനസ്കത ഉള്ളവരാണ് മിക്ക പ്രവാസികളും.

0 Comments

ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം: കാസര്‍കോട് കളക്ടര്‍

ആവശ്യമായ സുരക്ഷാ മനാദണ്ഡങ്ങള്‍ പാലിച്ച് എല്ലാ സ്വകാര്യ ആശുപത്രികളുടെയും പ്രവര്‍ത്തനം അടിയന്തിരമായി പുനരാരംഭിക്കണം.

0 Comments

കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത് 16 പേരെ

120 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വേ ഭാഗമായി 601 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു . 562 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്.

0 Comments

വിവിധ ആവശ്യങ്ങളുയര്‍ത്തി കേരള ലോയേഴ്സ് ഫോറം പ്രതിഷേധ ധർണ സംഘടിപ്പിച്ചു

കാസര്‍കോട് കോടതി സമുച്ചയത്തിൻ മുമ്പിലാണ് കേരള ലോയേഴ്സ് ഫോറം കാസർകോട് യൂണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.

0 Comments

കാസർകോട് നഗരസഭയിൽ നടക്കുന്നത് ഏകാധിപത്യ ഭരണമെന്ന് ആരോപണം; ഭരണപക്ഷത്ത് വിഭാഗിയത; സെക്രട്ടറിയും ചില ഉദ്യോഗസ്ഥരും വൈസ് ചെയർമാൻ്റെ കയ്യിലെ കളിപ്പാവകൾ മാത്രം; ലീഗ് നേതൃത്വത്തിൻ്റെ മൗനം അണികൾക്കിടയിൽ ചർച്ചയാകുമ്പോൾ

സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം- 01 കാസർകോട്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ സർവ്വതും ആരോപണങ്ങൾക്ക് ഇടയാകുന്ന സാഹചര്യം ചർച്ച ചെയ്ത് ലീഗ് അണികൾ. മുൻകാല ഭരണ…

0 Comments

ചക്കര ബസാറിൽ ചിതറി കിടന്ന വ്യാപാരികളെ ഒരു കുടക്കീഴിൽ അണിനിരത്തി; അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപ്പെട്ടു; സാമ്പത്തികമായി പലരേയും സഹായിച്ചു; അകാലത്തിൽ അകന്നുപോയ ഞങ്ങളുടെ റഹീംച്ച; കാസർകോടിൻ്റെ സാംസ്ക്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു മരണം

മരണങ്ങൾ കടന്നു വരുന്നത് മുന്നറിയിപ്പില്ലാതെയാണല്ലോ..? നിനച്ചിരിക്കാതെ ചില വ്യക്തികളുടെ മരണം ആയുസ് മുഴുവനും ഓർമ്മയിൽ തങ്ങി നിൽക്കും. വർഷം എട്ട് പിന്നിടുമ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ടവരായിരുന്ന എ.എം.എ റഹീംച്ചയുടെ…

0 Comments

കഴിഞ്ഞ കുറേ നാളായി ഒറ്റ അക്കത്തിലായിരുന്ന കൊറോണ കഴിഞ്ഞ ദിവസം പത്തായും ഇന്ന് 26 ആയും വർധിച്ചു; ജനം കൂടുതൽ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ വായിച്ച് അറിയാം

തിരുവനന്തപുരം: കുറച്ചു ദിവസങ്ങളുടെ ആശ്വാസത്തിന് ശേഷം സംസ്ഥാനത്ത് കോവിദഃ രോഗികളുടെ എണ്ണം കൂടി. വ്യാഴാഴ്ച്ച മാത്രം സംസ്ഥാനത്ത് 26 പേര്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നെഗറ്റീവായത് മൂന്ന്…

0 Comments

ജില്ലയിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് മുൻസിപ്പാലിറ്റി പരിധിയിൽ 65 വയസ്സുള്ള വ്യക്തിക്കും കൊറോണ; വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് പത്തുപേർക്ക്; മറ്റുള്ളവരുടെ വിവരം ഇങ്ങനെ

കാസർകോട്: മഹാരാഷ്|ട്രയിൽ നിന്ന് മേയ് നാലിന് വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള വ്യക്തിയും,…

0 Comments

ലോക്ഡൗണ്‍ കാലത്ത് പാഴ് വസ്തുക്കളില്‍ തെയ്യക്കോലങ്ങളൊരുക്കി കൃഷ്ണപ്രസാദ്

കാസര്‍കോട് ജില്ലയിലെ കോടോംബേളൂര്‍ പഞ്ചായത്തില്‍ പാലപ്പുഴയില്‍ കൂലിപണിക്കാരനായ കൃഷ്ണകുമാറിന്‍റെയും വീട്ടമ്മയായ ഗിരിജയുടേയും മകനാണ്.

0 Comments

ഹോം ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്‍റെ വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥരുടെ അപമര്യാദയോട് കൂടിയുള്ള പെരുമാറ്റം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

കാസർകോട്: ഹോം ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്‍റെ വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥർ അപമര്യാദയോട് കൂടി പെരുമാറിയതിന് തുടർന്ന് യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കാസർകോട് ജില്ലയിലെ…

0 Comments