കാസർകോട് ജില്ലയിലെ ഹോട്സ്പോട്ടുകളിൽ നിലവിലുള്ള ലോക് ഡൗൺ നിയന്ത്രണം തുടരും

അതേസമയം കടകൾ തുറക്കുന്നതിന് രാവിലെ ഏഴുമണിക്കു മുൻപ് യാത്ര ചെയ്യാൻ അനുവാദം നൽകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

0 Comments

ബുർഹാൻ ഉയർത്തിയ അപവാദങ്ങൾക്ക് ചുട്ട മറുപടി; എൻ്റെ മുന്നണിയേയും, ജനങ്ങളേയും ചതിക്കില്ല: സിയാന ഹനീഫ്

കാസർകോട്: എന്നേയും, കാസർകോട് നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചണേയും ബന്ധപ്പെടുത്തി മാധ്യമ പ്രവർത്തകനെന്ന് സ്വയം അവകാശപ്പെട്ട് പ്രവർത്തിച്ചു വരുന്ന ഓൺലൈൻ ബ്ലോഗർ ദിവസങ്ങളായി പ്രചരിപ്പിച്ചു വരുന്ന അപവാദ വാർത്തയെ…

0 Comments

ജില്ലാ കളക്ടറുടെ ഗൺമാൻ മാരുടെയും ഡ്രൈവർമാരുടെയും പരിശോധന ഫലവും നെഗറ്റീവ്; കാസർകോട് മാധ്യമ പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ ആർക്കും ഇതുവരെ കോവിഡ് ഇല്ല

കാസർകോട്: മാധ്യമ പ്രവർത്തകൻ്റെ പരിശോധന ഫലം കഴിഞ്ഞ ദിവസം പോസറ്റിവ് ആയതിന് പിന്നാലെ അദ്ദേഹവുമായി ഇടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോവുകയും സ്രാവ സാംപിള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു.…

0 Comments

ലോക്ഡൗണില്‍ ഹഫീസയ്ക്ക് തുണയായി വനിതാ ശിശുവികസന വകുപ്പ്

പ്രസവ ശേഷമുള്ള പരിചരണങ്ങളും ശുശ്രൂഷകളും നല്‍കാനായി ഭാര്യയുടെ വീട്ടില്‍ എത്തിക്കണമെന്ന ആവശ്യവുമായി വീണ്ടും വകുപ്പുമായി യുവതിയുടെ ഭര്‍ത്താവ് വീണ്ടും ബന്ധപ്പെട്ടു.

0 Comments

കോവിഡ് 19: കാസര്‍കോട് കളക്ടറുടെ പരിശോധനാഫലം നെഗറ്റീവ്; ഐ.ജിമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു

കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതിനാലാണ് ഇവരോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടത്.

0 Comments

അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനം മുതല്‍ റേഷന്‍ വാങ്ങി നല്‍കുന്നത് വരെ; കോവിഡ് കാലത്ത് കരുതലായി സിവില്‍ ഡിഫന്‍സ് ഫോഴ്സും

രോഗികളുടെ മരുന്ന് വിവരങ്ങള്‍ കൈമാറാനും ഫയര്‍ ഓഫീസികളില്‍ എത്തുന്ന മരുന്നുകള്‍ രോഗികളിലെത്തിക്കാനും സിവില്‍ ഡിഫന്‍സ് ഫോഴ്സും സഹായിക്കുന്നു.

0 Comments

കാസർകോടെ,യൂട്യൂബ് ബ്ലോഗർക്കെതിരെ മുഖ്യമന്ത്രിക്കും, ഡി. ജി. പി ക്കും, ആരോഗ്യ മന്ത്രിക്കും പരാതി നൽകി; മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ജില്ലാ പോലിസ് ചീഫിന് നടപടിക്ക് ശുപാർശ

പോലീസ് ഉദ്യോഗസ്ഥന്മാരെ പ്രീണിപ്പിച്ച് അവരുടെ അഭിമുഖം ഇടക്കിടെ നൽകുക വഴി ഈ ബ്ലോഗർ സർക്കാറിന്‍റെ ഭാഗമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കി.

0 Comments

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മലപ്പുറത്തും കാസര്‍കോടുമുള്ള ഓരോ ആളുകള്‍ക്ക്; 14 പേര്‍ രോഗമുക്തി നേടി

അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചു അയക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യക തീവണ്ടി വേണമെന്ന് വീണ്ടും ആവശ്യപെട്ടെന്നും അദ്ദേഹം പറഞ്ഞു.

0 Comments

മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തല്‍; സ്ത്രീകൾ മാത്രമുള്ള സമൂഹ അടുക്കളയിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ചു; കാസര്‍കോട് രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

തളങ്കര സ്വദേശിയായ ബുർഹാൻ അബ്ദുല്ല ( 31), ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന 21 കാരിയായ യുവതിക്കുമെതിരെയാണ് നഗരസഭ കൗൺസിലർ സിയാന ഹനീഫയുടെ പരാതിയില്‍ കേസെടുത്തത്.

0 Comments