മാധ്യമ പ്രവർത്തകർ എന്ന വ്യാജേനെ പ്രസ് ഗാലറിയിൽ ഇരുന്ന രണ്ടുപേർക്ക് മുട്ടൻ പണി; കാസർകോട് നഗരസഭയിൽ ശുദ്ധികലശം തുടങ്ങിയോ.? കൗൺസിൽ യോഗത്തിൽ ബഹളം; പിന്നീട് സംഭവിച്ചത്

കാസർകോട്: ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ കാസർകോട് നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു. കഴിഞ്ഞ 19 ന് ചേരാനിരുന്ന യോഗമാണ് ഒരാഴ്ച്ചക്ക് ശേഷം വ്യാഴാഴ്ച രാവിലെ 11 മണിയോടെ…

0 Comments

ചാനല്‍ ആര്‍.ബി പ്രവര്‍ത്തകര്‍ക്ക് മഫ്തിയിലെത്തിയ പോലീസ് സംഘത്തിന്‍റെ അകാരണ മര്‍ദ്ദനം; കുമ്പള പ്രസ്സ് ഫോറം അപലപിച്ചു

കാസര്‍കോട്ഡ് സി. ഐ റഹീമിന്‍റെ നേതൃത്തിലുള്ള പോലിസ് സംഘമാണ് ആക്രമിച്ചത്. മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോൾ പ്രസ്‌ക്ലബ്ബിന്‍റെ കാർഡ് ഉണ്ടോ എന്നായി ചോദ്യം.

0 Comments

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ വൻ വിജയം; പരീക്ഷയിലും കേരള മാതൃക; ഗ്രാമീണ സ്കൂളുകളിൽ മുഴുവൻ ഹാജർ

ബേത്തൂർപാറ ഗവൺമെന്റ്ഹയർ സെക്കണ്ടറിയിൽ പരീക്ഷയെഴുതേണ്ട 127കുട്ടികളും പരീക്ഷയെഴുതിയതായി പ്രിൻസിപ്പാൾ പി.വി ശശി ചാനൽആർ.ബിയോട് പറഞ്ഞു.

0 Comments

കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളിൽ കൂടുതലായുള്ള പത്മശാലി വിഭാഗത്തെ സംസ്ഥാന സര്‍ക്കാര്‍ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി

ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ സംബന്ധിച്ച് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ പരിശോധിച്ച് ഒ..ബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുകയുമുണ്ടായിരുന്നു.

0 Comments

കാസര്‍കോട് ജില്ലയിലെ നഗര പ്രദേശങ്ങളും പകര്‍ച്ചവ്യാധി ഭീഷണിയില്‍; കൂടുതല്‍ ജാഗ്രത വേണം

ഇത് നഗര പ്രദേശങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

0 Comments

മഴയെത്തും മുൻപേ നാടും വീടും വൃത്തിയാക്കാം; മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം സി.എച്ച്.സി പരിസരം ശുചീകരിച്ചു

മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, മുസ്‌ലിം യൂത്ത് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുക്താർ അധ്യക്ഷനായി. ജന: സെക്രട്ടറി ബി.എം മുസ്തഫ സ്വാഗതം പറഞ്ഞു.

0 Comments

ത്രീഡെ മിഷൻ: യൂത്ത് ലീഗ് പോലീസിനും മാധ്യമ പ്രവർത്തകർക്കും സാനിറ്റൈസറും മാസ്ക്കും നൽകി

മുസ്‌ലിം യൂത്ത് ലീഗ് ത്രീഡെ മിഷൻ പരിപാടി ശ്രദ്ധേയമാകുന്നു, ഇതിന്‍റെ ഭാഗമായി നേതാക്കളും പ്രവർത്തകരും സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ നടത്തി.

0 Comments

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ 10 പേർ; കേരളത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 1004 ആയി ഉയര്‍ന്നു

തമിഴ്‌നാട് (അഞ്ച്) തെലങ്കാന (ഒന്ന്), ഡല്‍ഹി (മൂന്ന്), ആന്ധ്രാ, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങില്‍നിന്ന്‌ വന്ന ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

0 Comments

കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു

വിവരം അറിഞ്ഞ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തിരുന്നതിനെ തുടർന്ന് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് ഇരുവരേയും പുറത്തെത്തിച്ചത്.

0 Comments

ചാനൽ ആർ. ബി പ്രവര്‍ത്തകര്‍ക്ക് മഫ്ത്തിയിലെത്തിയ പോലീസിന്‍റെ മര്‍ദ്ദനം; കാസർകോട് പ്രസ് ക്ലബ് പ്രതിഷേധിച്ചു

കഞ്ചാവ് സംഘത്തെ അന്വേഷിച്ചിറങ്ങിയപ്പോൾ നടന്നതാണ് ഇത്തരം സംഭവമെന്ന പോലീസിന്‍റെ ന്യായം സമ്മതിക്കാൻ സാധിക്കുന്നതല്ല എന്ന് കാസർകോട് പ്രസ് ക്ലബ് പ്രതിഷേധ കുറിപ്പില്‍ അറിയിച്ചു .

0 Comments