കാസർകോട് എക്‌സൈസ് പരിശോധന: 89.37 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 11 കി.ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി
കുമ്പള റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയില്‍ മഞ്ചേശ്വരം താലൂക്കില്‍ കടമ്പാര്‍ വില്ലേജില്‍ കുളവയലില്‍ നിന്ന് ഇരു ചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 89.37 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി.