സഹോദരങ്ങള്‍ ഭൂമി ദാനം ചെയ്തു; കുറ്റിക്കോല്‍ നരിയന്‍റെ പുന്നയിലെ 105 -ാം നമ്പര്‍ അംഗന്‍വാടിക്കും ഭൂമി സ്വന്തമായി

16 അംഗന്‍വാടികള്‍ക്ക് കൂടി സ്ഥലം കണ്ടെത്തുന്നതോടെ,മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി സ്ഥലമുള്ള രാജ്യത്തെ ആദ്യ ജില്ലയെന്ന നേട്ടം കാസര്‍കോടിന് സ്വന്തമാകും.

0 Comments

കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; പാലാത്തടം സി.എഫ്.എൽ ടി.സിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

ഈ സ്ഥാപനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് നീലേശ്വരം നഗരസഭയാണ് . മനോജ് കുമാറാണ് സി.എഫ്.എൽ ടി.സി നോഡൽ ഓഫിസർ.

0 Comments

ബേഡകം പോലീസ് സ്റ്റേഷന് ഇനി ഉദ്യാനഭംഗി: പോലീസുകാർ നിർമ്മിച്ച ഉദ്യാനത്തിന്‍റെയും പച്ചക്കറി കൃഷിയുടെയും ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിർവ്വഹിച്ചു

പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച കാലത്ത് കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ. പി. എസ് നിർവ്വഹിച്ചു. ചടങ്ങിൽ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: സി. രാമചന്ദ്രൻ അധ്യക്ഷനായി.

0 Comments

കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കോവിഡ്; കാസർകോട് 137; 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

0 Comments

കേരളത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; ഡിസംബര്‍ 8 മുതൽ; കാസർകോട് തെരഞ്ഞെടുപ്പ് ഡിസംബര്‍ 14ന്‍റെ മൂന്നാം ഘട്ടത്തില്‍

കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പും നവംബര്‍ 12ന് നടത്തുന്ന തെരഞ്ഞെടുപ്പ് വിജ്ഞാപനവും.

0 Comments

പള്ളിക്കര ഗ്രാമപഞ്ചായത്തിന് അക്ഷയ കേരള പുരസ്‌കാരം

ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിരക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ടി.എം അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.

0 Comments

റോഡരികിൽ പുല്ലരിയുമ്പോൾ മാസ്ക്ക് ധരിച്ച് മാതൃകയായി; നാരായണിയമ്മയ്ക്ക് ബേഡകം പോലീസിന്‍റെ ബിഗ് സല്യൂട്ട്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ സന്ദേശം നൽകിയ നാട്ടുമ്പുറത്തുകാരിയായ നാരായണിയമ്മയെ സി.ഐ ഉത്തംദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.

0 Comments

കുതിച്ചുയര്‍ന്ന് കാസര്‍കോട് : 217 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടന സജ്ജമായി

കാര്‍ഷിക ജലസേചനം, പാലങ്ങള്‍, റോഡുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി 99 ഓളം പ്രവൃത്തികള്‍ ഉദ്ഘാടനത്തിന് ഒരുങ്ങി.

0 Comments

സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ്; കാസർകോട് 155; സമ്പര്‍ക്കം 5135; മരണങ്ങള്‍ 26

രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

പൊന്നാനിയില്‍ നിന്നും ഹോട്ടല്‍ ജീവനക്കാരനായി കാസര്‍കോടെത്തി; 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പത്തര സെന്റ് ഇബ്രാഹീമിന് സ്വന്തം

മരുമകന്‍ ചിലവിനായി നല്‍കുന്ന ചെറിയ തുകയും ഇബ്രാഹീമിന്‍റെ വാര്‍ധക്യ പെന്‍ഷനും മാത്രമാണ് നിലവില്‍ ഈ കുടുംബത്തിന്‍റെ വരുമാനം.

0 Comments