മുൻ ആർ.എസ്.പി നേതാവ് സി.പി.എമ്മിൽ ചേർന്നു; ബന്തടുക്കയിൽ ഇടത് തേരോട്ടം
സി.പി.എം പടുപ്പ് ലോക്കൽ സെക്രട്ടറി കെ.എൻ രാജൻ, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സജു അഗസ്റ്റിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സി.പി.എം പടുപ്പ് ലോക്കൽ സെക്രട്ടറി കെ.എൻ രാജൻ, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സജു അഗസ്റ്റിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
എട്ട് ഡിവിഷനിലെ ഏഴ് ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ലിസ്റ്റാണ് മുസ്‌ലിം ലീഗ് പുറത്ത് വിട്ടത്.
9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 599 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈവിട്ട ഒരു സീറ്റുമടക്കം മുഴുവന്‍ സീറ്റും തൂത്തുവാരുമെന്ന വിശ്വാസത്തിലാണ് ബേഡഡുക്ക പഞ്ചായത്തിലെ എല്‍.ഡി.എഫ് നേതൃത്വം.
ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി ബി.ജെ.പി. ഇതിൻ്റെ ഭാഗമായി എം. കരുണാനിധിയുടെ മൂത്തമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ചർച്ച നടത്തി.…
ന്യൂഡല്‍ഹി: ഹാഥറസ് സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് അറസ്റ്റിലായ നടപടിയില്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാറിനും യു.പി പോലീസിനും നോട്ടീസ് അയച്ചു.…
തിരുവനന്തപുരം: മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. രാത്രി സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് കറുത്ത മക്കനയും പര്‍ദ്ദയും ധരിച്ച് റോഡിലൂടെ നടക്കുന്ന കുട്ടികളെ…
കോവിഡ് പ്രതിരോധനത്തിന് മാസ്‌ക് ധരിക്കേണ്ട ആവശ്യകതയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ട ആവശ്യകതയുമാണ് കുരുന്നുകള്‍ മൊബൈല്‍ സെല്‍ഫി വീഡിയോയിലൂടെ വിളിച്ച് പറഞ്ഞത്.
സമൂഹത്തിന്‍റെ ഭാവി കുരുന്നുകളുടെ കൈയില്‍ ഭദ്രമാണെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു മാനവികതയിലൂന്നിയ പ്രഭാഷണങ്ങള്‍.
5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 609 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.