തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ രണ്ടാം ദിനം 11 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; പഞ്ചായത്ത്, വാര്‍ഡ്, സ്ഥാനര്‍ത്ഥി, പാര്‍ട്ടി എന്നിവ അറിയാം

പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം നവംബര്‍ 19 ന് ഉച്ചയ്ക്ക് മൂന്ന് വരെയാണ്. അവധി ദിനങ്ങളില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കില്ല.

0 Comments

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ലിസ്റ്റില്‍ ഉള്‍പ്പെടാത്തതു സംബന്ധിച്ച പരാതികള്‍ വെബ്സൈറ്റിലെ അപ്പീല്‍ ഓപ്ഷന്‍ ഉപയോഗിച്ച് സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ മുഖാന്തിരമോ നേരിട്ടോ പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്

0 Comments

കാസർകോട് ജില്ലയിൽ സൗജന്യ ആന്റിജന്‍ പരിശോധന; മൊബൈല്‍ സ്വാബ് കളക്ഷന്‍ യൂണിറ്റുകള്‍ ഒരുങ്ങുന്നു

കാസര്‍കോട്, കാഞ്ഞങ്ങാട് ബസ് സ്റ്റാന്റുകളില്‍ സൗജന്യ ആന്റിജന്‍ പരിശോധന നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍

0 Comments

അന്തിമ വോട്ടര്‍ പട്ടിക: കാസർകോട് ജില്ലയിലുള്ളത് 1046226 വോട്ടര്‍മാര്‍; ഏറ്റവും കൂടുതല്‍ ചെങ്കള പഞ്ചായത്തില്‍; കുറവ് ബെളളൂര്‍ പഞ്ചായത്തില്‍

ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 917663 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയുള്‍പ്പെട്ടിട്ടുള്ളത്.

0 Comments

കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോവിഡ്; കാസർകോട് 108; രോഗവിമുക്തി 6119; മരണങ്ങൾ 25

രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം: കളക്ടര്‍

ദേശസാല്‍കൃത റൂട്ടായ ദേളി- പരവനടുക്കം വഴി തിങ്കള്‍ മുതല്‍ കെ.എസ്. ആര്‍. ടി. സി ബസ് സര്‍വ്വീസ് പുനരാംരംഭിക്കും.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കളക്ടർ

വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാര്‍ത്ഥികളുടെയും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

0 Comments

പുഴയിൽ നിന്ന് മണൽ കടത്ത്; ടിപ്പർലോറിയും ഡ്രൈവറും പോലീസിന്‍റെ പിടിയിൽ

അനധികൃതമായി പുഴ മണൽ ലോറിയിൽ കടത്തി കൊണ്ടു പോകുന്നതായി ബേഡകം സി.ഐ ടി.ഉത്തംദാസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ആ ഭാഗത്ത് പോലീസ് പരിശോധന കർശനമാക്കിയത്.

0 Comments

കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്; കാസർകോട് 141; രോഗവിമുക്തി 7252

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

എം.സി കമറുദ്ദീന്‍ എം.എല്‍.എ വീണ്ടും റിമാൻഡിൽ; കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല

എല്ലാത്തിനും ഉത്തരവാദി എം.ഡി പൂക്കോയ തങ്ങളെന്ന് പ്രതിഭാഗം വാദിച്ചു. പൂക്കോയ തങ്ങൾ ഒളിവിലായതിനാൽ രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല.

0 Comments