കാസര്‍കോടിന് രണ്ട് സ്പെഷ്യല്‍ കോടതികള്‍ കൂടി; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു; ആദ്യദിനം അഞ്ച് കേസുകള്‍ പരിഗണിച്ചു

കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലെ ഉത്തരവ് പ്രകാരമാണ് ജില്ലയില്‍ എം.എ.സി.ടി സ്ഥാപിക്കുന്നത്.

0 Comments

കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 58; ഹോട്ട് സ്‌പോട്ടില്‍ നിന്നും 19 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

തെക്കിൽ – ആലട്ടി റോഡ് വികസനം തടഞ്ഞ ബി.ജെ.പിക്ക് തിരിച്ചടി; പാർട്ടി ഓഫീസിന്‍റെ പേരിലുള്ള പള്ളത്തിങ്കാലിലെ സ്റ്റേ നീങ്ങി; പണി തുടരാൻ കോടതി അനുമതി

തങ്ങളുടെ പാർട്ടി ഓഫീസിന്‍റെ സ്ഥലം കയ്യേറി റോഡ് വികസനം നടത്തുന്നു' എന്ന വാദം ഉയർത്തിയാണ് ബി.ജെ.പി നേതൃത്വം റോഡ് പ്രവൃത്തി തടസ്സപ്പെടുത്തിയത്.

0 Comments

പത്താം പിറന്നാളില്‍ പത്ത് പദ്ധതികള്‍; തുടക്കം കുറിച്ച് നീലേശ്വരം നഗരസഭ

നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ. പി. ജയരാജന്‍ ആമുഖഭാഷണം നടത്തി. കാസര്‍കോട് വികസനപാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ. പി രാജ്‌മോഹന്‍ അതിഥിയായി.

0 Comments

സര്‍ക്കാരിന്‍റെ തണലില്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം കെ. പി രാഹുലിന് സ്വന്തം വീട്

പിലിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി.ജയരാജന്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. എം.രാജഗോപാലന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു.

0 Comments

കാസർകോട് നിന്ന് വീണ്ടും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃക: കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട ചിന്താമണിയുടെ മൃതദേഹം വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കരിച്ചു

ജാതി മത ഭേദമന്യേ കോവിഡ് സ്ഥിരീകരിച്ച് മരണപ്പെടുന്ന നിരവധി പേരുടെ സംസ്കാര ചടങ്ങുകളാണ് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ ഏറ്റെടുത്ത് നടത്തിയത്.

0 Comments

കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 143; പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 7

22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 671 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

0 Comments

ഹരിത കേരളം മിഷൻ: കേരള പിറവി ദിനത്തിൽ മുളിയാറിൽ വൃക്ഷ തൈകൾ നട്ട് പച്ച തുരുത്തിന് കൈ കോർത്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗീതാ ഗോപാലൻ അധ്യക്ഷത വഹിച്ചു.

0 Comments

കേരളപ്പിറവി ദിനം: ആഘോഷിക്കാനായി ശുചിത്വ സേവനത്തിനിറങ്ങി നീലേശ്വരം താലൂക്കാശുപത്രി ജീവനക്കാർ

ശുചീകരണ പ്രവർത്തനവും, പൂന്തോട്ട നിർമ്മാണവും പൂർത്തിയാകുമ്പോഴേക്കും സ്റ്റാഫ് കൗൺസിൽ വകയായി രുചികരമായ കപ്പയും മീൻ കറിയും കട്ടൻ ചായയും ഒരുക്കി വെച്ചിരുന്നു.

0 Comments