കാര്യങ്കോട് പാലത്തില്‍ അറ്റകുറ്റപണികള്‍ നടത്തി ബലപ്പെടുത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം; ആവശ്യവുമായി ജില്ലാ വികസന സമിതി യോഗം

ദേശീയപാത വികസനത്തിന് ടെണ്ടര്‍ ക്ഷണിച്ച സാഹചര്യത്തില്‍ ദേശീയ പാത അതോറിറ്റി പാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്ക് തയ്യാറാകുന്നില്ല.

0 Comments

കോവിഡ്; കാസർകോട് ജില്ലയിലെ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി; പ്രദേശങ്ങൾ അറിയാം

സി. ആര്‍. പി സി 144 പ്രകാരം ജില്ലാകളക്ടര്‍ ഡോ. ഡി.സജിത് ബാബു പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബര്‍ 15 അര്‍ധരാത്രി 12 മണി വരെയാണ് നീട്ടിയതായി ഉത്തരവായിരിക്കുന്നത്.

0 Comments

ജീവനും വിളകള്‍ക്കും ഭീഷണിയാകുന്ന കാട്ടുപന്നികൾ; വെടിവെയ്ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് അനുമതി നല്‍കും; നിയമവിധേയമായി വെടി വെക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം

ജില്ലയിലെ കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്ന് നാട്ടിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തിരികെ വിടുന്നതിന് കുങ്കിയാനകളെ കൊണ്ടുവരും.

0 Comments

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 156; ഹോട്ട് സ്‌പോട്ടില്‍ നിന്നും12 പ്രദേശങ്ങളെ ഒഴിവാക്കി

രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജുബിലി ഫെല്ലോഷിപ്പ്; ഓൺലൈൻ ക്വിസ് നടത്തുന്നു

ഈ കൊറോണക്കാലത്ത് വ്യത്യസ്തവും വൈവിധ്യമാർന്നതുമായ പരിപാടികളാണ് ജില്ലയിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് കാഴ്ചവെക്കുന്നതെന്ന് ജില്ലാ കോഡിനേറ്റർ മണി പ്രസാദ് അറിയിച്ചു

0 Comments

കുട്ടികള്‍ക്ക് അനുകൂല്യം നല്‍കുന്ന ചിത്രം പ്രസിദ്ധീകരിക്കരുത്; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

സാമ്പത്തിക സഹായ വിതരണമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്ന ഫോട്ടോകളും മറ്റും പ്രസിദ്ധപ്പെടുത്തരുതെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

0 Comments

ഭൂമിയില്ലാത്ത 69 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 18.22 ഏക്കര്‍ ഭൂമി; അര്‍ഹരായ ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു

കളക്ടറേറ്റില്‍ സംഘടിപ്പിച്ച നറുക്കെടുപ്പ് ജനപ്രതിനിധികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി വീക്ഷിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു.

0 Comments

കർണാടകയിൽ നിന്നും കാസർകോട്ടേക്ക് പ്രവേശനം: അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും; 12 പോയിന്റുകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

0 Comments

കോവിഡ് 19: ബോധവൽക്കരണ സന്ദേശവുമായി ഡെയ്‌ലി റൈഡേർസ് ക്ലബ്ബ് കാസർകോട്

ഇവര്‍ കാസര്‍കോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ വഴി സൈക്കിളിൽ കോവിഡ് ബോധവൽക്കരണ സന്ദേശവുമായി യാത്ര ചെയ്തു .

0 Comments