കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്കുള്ള 17 അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും

അനധികൃതമായി പണം, ആയുധങ്ങള്‍, മദ്യം എന്നിവ കടത്തുന്നത് തടയും. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം.

0 Comments

തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 16 നകം തോക്ക് സറണ്ടര്‍ ചെയ്യണം

ഉദാസീനത കാണിച്ചാല്‍, തോക്ക് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: ജാതിയുടെയും സമുദായത്തിന്‍റെയും പേരില്‍ വോട്ടു ചോദിക്കരുത്: ജില്ലാകളക്ടര്‍

മറ്റ് രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അത് അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വ്വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിര്‍ത്തണം.

0 Comments

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്; കാസർകോട് 81; രോഗവിമുക്തി 6698

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംവരണവിഹിതം ലഭിക്കാത്തതിൽ പ്രതിഷേധം; തീയ്യക്ഷേമസഭ കുഞ്ഞിരാമൻ എം. എൽ. എയ്ക്ക് നിവേദനം നൽകി

ഭൂരിഭാഗം തസ്തികകളിലും തീയ്യർക്കും ഈഴവർക്കും അനുവദിച്ചിട്ടുള്ള 14% സംവരണം പൂർണമായും തീയ്യസമുദായത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

0 Comments

എം.സി കമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; 13 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍

രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളുടെ പേരില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടാനോ റിമാന്‍ഡ് ചെയ്യാനോ സാധിക്കില്ലെന്നും ശ്രീധരന്‍ ചൂണ്ടിക്കാണിച്ചു.

0 Comments

കാസര്‍കോട് ജില്ലയില്‍ 94 പേര്‍ക്ക് കോവിഡ്; 210 പേര്‍ക്ക് രോഗമുക്തി; നിരീക്ഷണത്തിലുള്ളത് 4591 പേര്‍

പുതിയതായി 137 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1272 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.

0 Comments

അറസ്റ്റിന് മുൻപ് നോട്ടീസ് നൽകിയില്ല; അറസ്റ്റ് നടന്നത് സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശ പ്രകാരമെന്ന് എം.സി കമറുദ്ദീൻ

തിങ്കളാഴ്ച തന്‍റെ കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ജനപ്രതിനിധിയായിട്ടും തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

0 Comments