സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്; കാസർകോട് 81; സമ്പർക്കം 4445; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് 5772 പേർക്ക് കോവിഡ്; കാസര്‍കോട് 104; രോഗവിമുക്തി 6719; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഇങ്ങനെ പോയാൽ ബദിയടുക്ക പഞ്ചായത്ത് ബി.ജെ.പി ഭരിക്കും; മുസ്‌ലിം ലീഗ് നേതാക്കളുടെ നിസ്സംഗതക്ക് മറുപടി നൽകാനുറച്ച് ഒരുവിഭാഗം യുവാക്കൾ; ലീഗ് നേതാവ് മാഹിൻ കേളോട്ടിന്‍റെ സ്വന്തം വാർഡ് കഴിഞ്ഞ തവണ നഷ്ടപ്പെട്ടതും ഓർമ്മപ്പെടുത്തി ലീഗ് അണികൾ

നേതാക്കളോടുള്ള വിയോജിപ്പ് കാരണം സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്ന നിലപാടിലാണ് പിണങ്ങി നിൽക്കുന്ന ലീഗ് പ്രവർത്തകർ.

0 Comments

ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡിലെ ഇടതു സ്വതന്ത്രൻ പൊതു സ്വതന്ത്രനായി; ലീഗ് കോട്ടയിൽ നേതാക്കളുടെ കണക്കുകൂട്ടൽ പിഴച്ചു; തെരഞ്ഞടുപ്പ് ഓഫീസ് തുറന്ന് പ്രവർത്തനം സജീവമാക്കി സ്വതന്ത്രൻ

സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നാട്ടുകാരുടെയും ഒരുകൂട്ടം ലീഗ് പ്രവർത്തകരുടെയും പിന്തുണ ലഭിച്ചതോടെ രാഷ്ട്രീയ പാർട്ടിയെ വെല്ലുന്ന വലിയ തെരഞ്ഞടുപ്പ് ഓഫിസും ടൗണിൽ തന്നെ തുറന്നു.

0 Comments

കോവിഡ് പ്രതിരോധം: ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് ഏറ്റെടുത്ത് കാസർകോട് ജില്ലാ കളക്ടര്‍

ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് എന്ന ഹാഷ് ടാഗില്‍ വിവിധ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പൊതുജനങ്ങള്‍ക്കും ചാലഞ്ചിന്‍റെ ഭാഗമാകാം.

0 Comments

പാർട്ടിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന സജീവ പ്രവർത്തകരെ കബളിപ്പിച്ചു; പാർട്ടിക്കായി ജീവിതം മാറ്റിവെച്ച നേതാവിനെ ഒഴിവാക്കി; കാസർകോട്ടെ ഇടത് കേന്ദ്രങ്ങളിലും അമർഷം

ലീഗ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയിൽ എതിർപ്പ് ഉണ്ടെന്ന് പറഞ്ഞാണ് ലീഗ് - സി.പി.എം ബന്ധമുള്ള വ്യക്തി കോൺഗ്രസ് നേതാവിനെ കോൺഗ്രസ്സിൽ നിന്നും രാജി വെപ്പിച്ച് ഇടത് സ്വതന്ത്രനായി രംഗത്തിറക്കിയത്.

0 Comments

കേരളത്തിൽ ഇന്ന് 6028 പേര്‍ക്ക് കോവിഡ്; കാസർകോട് 138; രോഗവിമുക്തി 6398

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ അനധികൃത ഖനനം: നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

വാര്‍ത്തകളില്‍ പ്രചരിക്കുന്നതുപോലെ താല്‍കാലിക ഡ്രൈവറുടെ സ്വന്തം ഇഷ്ടപ്രകാരമല്ല സ്ഥലത്ത് എത്തിച്ചേര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തത്.

0 Comments

കാസർകോട് ജില്ലയിൽ തുറന്ന മൈതാനങ്ങളില്‍ കളിക്കാന്‍ അനുമതിയില്ല; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കര്‍ശനമായി കോവിഡ്ചട്ടങ്ങള്‍ ഉറപ്പുവരുത്തും

വിനോദ സഞ്ചാരികള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. ശാരീരിക അകലം പാലിച്ചുകൊണ്ടും ബ്രേക്ക് ദി ചെയിന്‍ ഉറപ്പുവരുത്തിയും ആയിരിക്കും ഇവിടങ്ങളില്‍ സഞ്ചാരികളെ അനുവദിക്കുക

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല

ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഒന്നര ലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോർപറേഷനുകളിലുമായി ജനവിധി തേടും.

0 Comments