വ്യാപാരികളും പൊതുഗതാഗത ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണം: കളക്ടര്‍ ഡോ. ഡി. സജിത് ബാബു

വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കോവിഡ്; കാസർകോട് 145; രോഗവിമുക്തി 6860; മരണങ്ങൾ 26

24 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 565 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

0 Comments

നാട്ടുകാരുടെ വികാരം നേതൃത്വം മനസ്സിലാക്കിയില്ല; പഞ്ചായത്ത് പ്രസിഡണ്ട് മോഹവുമായി രംഗത്തിറങ്ങിയ നേതാവിനെ തോൽപിക്കുമെന്ന് ഒരുവിഭാഗം; മുസ്‌ലിം ലീഗിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാൻ സാധ്യത

കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായതോടെ വാർഡിൽ എത്തിയെ സ്ഥാനാർത്ഥിയെ ഭൂരിഭാഗം ലീഗ് പ്രവർത്തകരും പ്രതിഷേധം അറിയിച്ച് തിരിച്ചയച്ചിരുന്നു.

0 Comments

കാസർകോട് ജില്ലാ ആശുപത്രി പഴയ സ്ഥിതിയില്‍ പ്രവര്‍ത്തനമാരംഭി ക്കും; ജില്ലയില്‍ കോവിഡ് പരിശോധന ശക്തമാക്കും

ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പഴയരീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പ്രത്യാശിക്കുന്നതെന്നും ഡി. എം. ഒ പറഞ്ഞു.

0 Comments

കാസർകോട് ജില്ലയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; നവംബർ 11 മുതല്‍ 17 വരെ റിപ്പോര്‍ട്ട് ചെയ്തത് 691 കേസുകള്‍ മാത്രം

ഈ കാലയളവില്‍ വോര്‍ക്കാടി,കാറഡുക്ക,മീഞ്ച ഗ്രാമപഞ്ചായത്തുകളില്‍ ഒറ്റ കോവിഡ് പോസറ്റീവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തില്ലയെന്നതും ശ്രദ്ധേയമാണ്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി

കഴിഞ്ഞ ഭരണസമിതിയില്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു ഷാനവാസ്.ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.

0 Comments

കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോവിഡ്; കാസർകോട് 109; രോഗവിമുക്തി 7066

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഇ.സി.ജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍; എം.സി കമറുദ്ദീനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് : കാസർകോട് ജില്ലയിൽ ചൊവ്വാഴ്ച 638 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ബ്ലോക്ക് തലത്തില്‍ 41 പേരും നഗരസഭാ തലത്തില്‍ 111 പേരും പഞ്ചായത്ത്തലത്തില്‍ 484 പേരുമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

0 Comments

മുൻ ആർ.എസ്.പി നേതാവ് സി.പി.എമ്മിൽ ചേർന്നു; ബന്തടുക്കയിൽ ഇടത് തേരോട്ടം

സി.പി.എം പടുപ്പ് ലോക്കൽ സെക്രട്ടറി കെ.എൻ രാജൻ, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സജു അഗസ്റ്റിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

0 Comments