അതി മനോഹരമായ ബഹുനില കെട്ടിടം; മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനും ബേക്കല്‍ സബ് ഡിവിഷന്‍ പോലീസ് ഓഫീസും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; ശിലാ ഫലക അനാച്ഛാദനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു

ചട്ടഞ്ചാല്‍(കാസർകോട്): മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനും ബേക്കല്‍ സബ് ഡിവിഷന്‍ പോലീസ് ഓഫീസും ഉൾപ്പെടുന്ന ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായ വിജയന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം…

0 Comments

കടയിലേക്ക് പാല് വാങ്ങാൻ പോയ 7 വയസ്സുകാരനെ പുലി കടിച്ചു കൊന്നു; വിറങ്ങലിച്ച് ഒരു നാട്; സംഭവം വൈകിട്ട് 7 മണിയോടെ..

തൃശ്ശൂര്‍: വൈകിട്ട് 5 മണിയോടെ കടയിലേക്ക് പാല് വാങ്ങാൻ പോയ 7 വയസ്സുകാരനെ കാണാതായ സംഭവത്തിൽ മൃതദേഹം കണ്ടെത്തി. തെയിലത്തോട്ടത്തിൽ പുലി കടിച്ചു കൊന്ന നിലയിലായിരുന്നു മൃതദേഹം.…

0 Comments

ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് ക്ഷണം; സ്വച്ഛ ഭാരത് മിഷനിലെ മികച്ച പ്രവർത്തനങ്ങൾ; കൂടുതൽ അറിയാം..

കാസർകോട്: കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിൻ്റെ പ്രത്യേക അതിഥിയായി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് വി.കെ ബാവയ്ക്ക് ക്ഷണം ലഭിച്ചു. ശുചിത്വം, ഒ…

0 Comments

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് സിറ്റിംഗ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു;കമ്മീഷന്‍ ചെയർപേഴ്സൺ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു

കാസർകോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് എ.എ റഷീദ് കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തി. മുഹിമാത്തുല്‍ മുസ്ലിമിന്‍ എഡ്യൂക്കേഷന്‍ സെന്ററിൻ്റെ കീഴിലുള്ള കമ്മ്യൂണിറ്റി…

0 Comments

കാസര്‍കോട് ജില്ലാതല ഓണം ഖാദി മേള കാഞ്ഞങ്ങാട്ട് ആരംഭിച്ചു; മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു; 30 ശതമാനം ഗവ. റിബേറ്റും, ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും; കൂടുതൽ അറിയാം..

കാസർകോട്: വിപണിയിലെ പ്രധാന ബ്രാന്‍ഡുകളുമായി മത്സരിക്കാവുന്ന ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വിപണിയിലേക്ക് എത്തിക്കുന്നതെന്ന് സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍…

0 Comments

പൈക്കയിൽ ഉസ്താദിൻ്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി സമസ്ത മദ്റസ മാനേജ്‌മെന്റ്റ് ജില്ലാ കമ്മിറ്റി; വിഷയം ഗൗരവമുള്ളത്, ഉസ്താദുമാർക്കിടയിലെ ക്രിമിനലുകളെ ഇല്ലാതാക്കാൻ തുടർ നടപടികൾ; കൂടുതൽ അറിയാം..

കാസർകോട്: പൈക്കയിൽ ഉസ്താദിൻ്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി സമസ്ത മദ്റസ മാനേജ്‌മെന്റ്റ് ജില്ലാ കമ്മിറ്റി. മാനേജ്‌മെന്റ്റ് കമ്മിറ്റിയുടെ മാസാന്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന ശേഷമാണ്…

0 Comments

സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവല്‍ ഓണം പൊന്നോണം മെഗാ സെയിലിനു കാഞ്ഞങ്ങാട് ഷോറൂമിൽ തുടക്കമായി; രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്‌ഘാടനം നിർവഹിച്ചു

കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റയില്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഓണം മെഗാ സെയിലിനു തുടക്കമായി. ഏറ്റവും ട്രെന്റിയും ട്രെഡീഷണലുമായ ഓണം കളക്ഷനുകള്‍ ഏറ്റവും വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്ന…

0 Comments

നാഗസാക്കി ദിനാചാരണത്തിൻ്റെ ഭാഗമായി തൃക്കരിപ്പൂരിൽ NSS വോളന്റിയർമാർ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു; വി.കെ ബാവ ഫ്ലാഗ് ഓഫ്‌ ചെയ്തു

തൃക്കരിപ്പൂർ: നാഗസാക്കി ദിനാചാരണത്തിൻ്റെ ഭാഗമായി തൃക്കരിപ്പൂരിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ…

0 Comments

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്; സി.എച്ച് കുഞ്ഞമ്പു MLA ഉദ്ഘാടനം ചെയ്തു

ഉദുമ: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…

0 Comments

സർക്കാർ നൽകിയ സ്ഥലവും, വീടും, റോഡും കയ്യേറാനുള്ള ശ്രമം ജില്ലാ കളക്ടർ തടഞ്ഞു; നീർച്ചാൽ ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി; വില്ലേജ് ഓഫീസ് മാർച്ച് ഫലം കണ്ടെന്ന് ആക്ഷൻ കമ്മിറ്റി

നീർച്ചാൽ(കാസർകോട്): സർക്കാർ നൽകിയ സ്ഥലവും, വീടും, റോഡും സ്വകാര്യ വ്യക്തി കയ്യേറാനുള്ള ശ്രമത്തിനെതിരെ ബേള വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഫലം കണ്ടു. നീർച്ചാൽ ഏണിയർപ്പ് ലൈഫ്…

0 Comments