കാസർകോട്ടെ വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസമർപ്പിച്ച മുബാറക്ക് സിൽക്‌സ്, 75 ആം വാർഷിക ആഘോഷ നിറവിൽ; ആഘോഷത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പ്രകാശനം ചെയ്തു

കാസർകോട്: കാസർകോട്ടെ വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസമർപ്പിച്ച മുബാറക്ക് സിൽക്‌സ്, 75 ആം വാർഷിക ആഘോഷ നിറവിൽ. 1950-ൽ, കാസറഗോഡ് ജില്ല രൂപീകരിക്കുന്നതിന് മുമ്പ് ഒരു ചെറിയ…

0 Comments

ശക്തമായ മഴക്ക് സാധ്യത; ആഗസ്റ്റ് 6 ബുധനാഴ്ച കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ജില്ലാ കളക്ടർ; കൂടുതൽ അറിയാം..

കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനസുരക്ഷയെ മുൻനിർത്തി ആഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

0 Comments

17കാരി സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചു; വയസ്സ് 19 ആണെന്നും വിവാഹിതയാണെന്നും പറഞ്ഞാണ് ചികിത്സ തേടിയത്; കുഞ്ഞിനെ തലശ്ശേരിയിലെ ഓര്‍ഫനേജിന് കൈമാറാന്‍ പോയപ്പോൾ പീഡന വിവരം പുറത്തായി; പോക്‌സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ബദിയടുക്ക പോലീസ്

ബദിയഡുക്ക(കാസർകോട്): 17കാരി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രസവിച്ച സംഭവത്തിൽ 39 കാരൻ അറസ്റ്റിലായി. ബദിയടുക്ക പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലാണ് അറസ്റ്റ്. വയസ്സ് 19 ആണെന്നും…

0 Comments

പുലി വീട്ടിലേക്ക് ഓടിക്കയറിയാതായി വീട്ടമ്മ, ബഹളം വെച്ചതോടെ പിന്നോട്ടോടി; വളർത്തുനായയെ പിന്തുടർന്നാണ് എത്തിയത്; ജാഗ്രതയോടെ പരിസര വാസികൾ; കാൽപ്പാടുകൾ പുലിയുടേതെന്ന് വനം വകുപ്പ്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ പുലി വീട്ടിലേക്ക് ഓടിക്കയറിയാതായി പരാതി. വളർത്തുനായയെ പിന്തുടർന്നാണ് പുലി വീട്ടിൽ എത്തിയത്. തികളാഴ്ച്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പൊന്മേലിൽ…

0 Comments

ചെങ്ങറ പുനരധിവാസ പാക്കേജ് ഭൂപ്രശ്നങ്ങൾക്ക് പരിഹാരം; 58 കുടുംബങ്ങൾക്ക് പട്ടയം കൈമാറി; ഏറെ വർഷങ്ങളായി നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് അറുതിയായി.?

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്കിലെ പെരിയ ഗ്രാമത്തിൽ ചെങ്ങറ പുനരധിവാസ പാക്കേജിൻ്റെ ഭാഗമായി അനുവദിച്ച ഭൂമിയിൽ ഗുണഭോക്താക്കളുടെ ഭൂമിപ്രശ്നങ്ങൾ പരിഹരിച്ച് 58 കുടുംബങ്ങൾക്ക് പട്ടയം കൈമാറി. പെരിയ ഗ്രാമത്തിലെ…

0 Comments

കാസർഗോഡ് റെയിഞ്ച് സിറാത്തുൽ മുസ്തഖീം സംഘടിപ്പിച്ചു; റെയ്ഞ്ച് തല ആശയ വിശദീകരണ പരിപാടി നടത്തിയത് നെല്ലിക്കുന്ന് ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ

നെല്ലിക്കുന്ന്: കാസർഗോഡ് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് തല ആശയ വിശദീകരണം പരിപാടി സംഘടിപ്പിച്ചു. സിറാത്തുൽ മുസ്തഖീം എന്ന പേരിൽ നെല്ലിക്കുന്ന് ഹിദായത്തുൽ ഇസ്ലാം മദ്രസയിലായിരുന്നു പരിപാടി.…

0 Comments

കാസർകോട് പൈക്കയിൽ ഉസ്താദിൻ്റെ കാർ കത്തിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പ്രതിയെ പോലീസ് അതി സാഹസികമായി പിടികൂടി; കസ്റ്റഡിയിൽ എടുത്തത് മലപ്പുറത്തെ ഭാര്യവീട്ടിൽ നിന്നും; കൂടുതൽ അറിയാം..

ബദിയടുക്ക(കാസർകോട്): പൈക ജുമാ മസ്ജിദ് ദർസ് കെട്ടിടത്തിനോട് ചേർന്ന് നിർത്തയിട്ടിരുന്ന കാറിന് തീ പിടിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കാറിന് തീകൊളുത്തിയതാണെന്ന് തെളിഞ്ഞു. പ്രതിയെ പിടികൂടി…

0 Comments

അമ്മയെ വഴക്കുപറഞ്ഞതിലുള്ള വിരോധം, അയൽവാസിയായ അമ്മുമ്മയെ 24 കാരൻ കൊന്നു; കൊലനടത്തിയത് മുൻകൂട്ടി പദ്ധതി തയ്യാറാക്കിയ ശേഷം; ബെംഗളുരുവിലേക്ക് മുങ്ങിയ പ്രതിയെ പോലീസ് പൊക്കി; സംഭവം കൂടുതൽ അറിയാം..

എറണാകുളം: കോടനാട് വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. 24 വയസ്സുകാരാൻ അദ്വൈത് ഷിബുവാണ് പിടിയിലായത്. കൊല്ലപ്പെട്ട അന്നമ്മയുടെ അയൽവാസിയാണ് പ്രതി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം 74 കാരിയുടെ…

0 Comments

അസംഘടിത തൊഴിലാളികളുടെ മക്കൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണം; സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.…

0 Comments

ഓണം വിപണി; സെപ്റ്റംബർ 1 മുതൽ 4 വരെ 2,000 കർഷക ചന്തകൾ സംഘടിപ്പിക്കും; കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്നും മന്ത്രി

തിരുവനന്തപുരം: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിൻ്റെ ഭാഗമായി, സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന്…

0 Comments