ജാഗ്രതയോടെ പുത്തന്‍ ഉണര്‍വിലേക്ക് കോവിഡ് അനന്തര ടൂറിസം; വീണ്ടും സഞ്ചാരികളെ എതിരേറ്റ് ബേക്കല്‍ കോട്ടയും റാണിപുരവും മഞ്ഞംപൊതിക്കുന്നും കവ്വായിക്കായലും

കോവിഡ് കാലത്ത് സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്‌ക്കൊപ്പം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റും നിര്‍ബന്ധമാക്കി

0 Comments

മണ്ണ് വിതറിയ മത്സ്യ വില്‍പന: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍

ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാന്‍ ശുദ്ധമായ ഐസ് 1ഃ1 അനുപാതത്തില്‍ ഉപയോഗിക്കേണ്ടതാണ്.

0 Comments

ആചാര സ്ഥാനികരോട് അവഗണന; മലബാർ ദേവസ്വം ബോർഡിന് മുന്നിൽ തീയ്യക്ഷേമ സഭയുടെ ധർണ്ണാ സമരം

ധർണാസമരം തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ചെയർമാൻ കെ. വി ശ്രീരാജ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. തീയ്യക്ഷേമസഭ ജനറൽ കൺവീനർ വിനോദൻ വി.വി തുരുത്തി സ്വാഗതം പറഞ്ഞു.

0 Comments

മയക്കുമരുന്ന് വിൽപ്പന, വധശ്രമം ,തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ കേസുകൾനിരവധി; കാസർകോട്ടെ അബ്ദുൽ സമദാനിക്ക് എതിരെ കാപ്പ ചുമത്തി കളക്ടർ ഉത്തരവിറക്കി

നിരവധി കേസുകളിൽ പ്രതിയായ സമദാനിക്കെതിരെ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി കളക്ടർ ഉത്തരവ് ഇറക്കിയത്.

0 Comments

ജലജീവന്‍ മിഷന്‍: ജില്ലയില്‍ മുഴുവന്‍ ഗ്രാമീണ വീടുകളിലേക്കും കുടിവെള്ളത്തിന് കര്‍മപദ്ധതിയായി

ജലജീവന്‍ മിഷന്‍ വഴിയുള്ള കുടിവെള്ള പദ്ധതിക്കായി ടാങ്കുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സ്ഥലം അതാത് തദ്ദേശ സ്ഥാപനങ്ങളാണ് ലഭ്യമാക്കുന്നത്.

0 Comments

മുറ്റത്തൊരു പൂന്തോട്ടം: ശലഭോദ്യാനം പദ്ധതി തുടങ്ങി; ഉദ്ഘാടനം ചെയ്ത് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പഞ്ചായത്തംഗം ഇബ്രാഹിം ആവിക്കല്‍ അധ്യക്ഷനായി. ജില്ലാ കമ്മീഷണര്‍ ജി.കെ.ഗിരീഷ് പദ്ധതി വിശദീകരണം നടത്തി.

0 Comments

റെയിൽവേ സീസൺ ടിക്കറ്റ് സൗകര്യം ഏർപ്പെടുത്തി; കാസർകോട് ജില്ലക്കാർക്ക് അതിൻ്റെ പ്രയോജനം കിട്ടുന്നില്ല

ദിവസവും രാവിലെ കണ്ണൂർ ഭാഗത്തു ഓഫീസിൽ പോകുവാൻ ട്രെയിൻ സീസൺ ടിക്കറ്റ് അനുവാദം ലഭിക്കാത്തതിനാൽ ആളുകൾ വളരെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്

0 Comments

കെ റെയിൽ പോകുന്ന ഭൂമിയുടെ സർവെ നമ്പർ പ്രസിദ്ധീകരിച്ചു; ഭൂവുടമകൾക്ക് പരിശോധിക്കാം; പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളികൾ അറിയാം

കേന്ദ്ര സര്‍ക്കാരിൻ്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിൻ്റെ ഭാഗമായ സെമി ഹൈസ്‌പീഡ്‌ കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്.

0 Comments

ജബ്ബാർ ഉറുമിയുടെ വിയോഗം പ്രവാസികൾക്കിടയിലും നാട്ടുകാരിലും കുടുംബത്തിലും വലിയ ഞെട്ടലുണ്ടാക്കി; മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം; ദുഃഖം താങ്ങാവുന്നതിലും അപ്പുറമെന്ന് നാട്ടുകാർ

രണ്ടുവർഷം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്. പരേതരായ കെ.എം മൊയ്തുവിൻ്റെയും ആയിഷയുടെയും മകനാണ്.

0 Comments

ശേഖരിച്ചത് 5 ടൺ പ്ലാസ്റ്റിക്ക് മാലിന്യം; പള്ളംതോട് കണ്ടൽകാട് ശുചീകരണ യജ്ഞം നടത്തി കാസർകോട് നഗരസഭ

രാവിലെ 8 മണി മുതൽ ആരംഭിച്ച ശുചീകരണ പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: വി എം മുനീർ അധ്യക്ഷത വഹിച്ചു.

0 Comments