ഭൂരഹിതരില്ലാത്ത കേരളം; അതിർത്തി നിർണയം ഊർജിതമാക്കാൻ ജില്ലയിൽ നടപടി തുടങ്ങി
വിവിധ വില്ലേജ് ഓഫീസർമാരിൽ നിന്നും വിവര ശേഖരണം നടത്തിയതിൽ പത്ത് വില്ലേജുകളിലായി 2771 പേർക്ക് ഭൂമി അളന്ന് അതിർത്തി കാണിച്ചു നൽകാൻ ബാക്കിയുണ്ട്.
വിവിധ വില്ലേജ് ഓഫീസർമാരിൽ നിന്നും വിവര ശേഖരണം നടത്തിയതിൽ പത്ത് വില്ലേജുകളിലായി 2771 പേർക്ക് ഭൂമി അളന്ന് അതിർത്തി കാണിച്ചു നൽകാൻ ബാക്കിയുണ്ട്.
ജനറല്‍ ആശുപത്രി ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തന ക്ഷമമാക്കണമെന്നും നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചരക്ക് കടത്ത് പരിശോധിക്കുവാനുള്ള ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ അധികാരം ജി.എസ്.ടി. നിയമത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.
18നും 40 വയസ്സിനും ഇടയില്‍ പ്രായമുളള കുടുംബശ്രീയില്‍ അംഗങ്ങളല്ലാത്ത വനിതകളെ ഉള്‍പ്പെടുത്തിയാണ് ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്.
കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ മതിലുകള്‍ നിര്‍മ്മിച്ച് വൈദഗ്ധ്യമുള്ള കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല
ധീരതയ്ക്കുള്ള അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് കെ. അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു.
നിർമാണരംഗത്ത് തൊണ്ണൂറ്റിയാറു വർഷത്തെ പരിചയസമ്പത്തും അത്യാധുനിക നിർമ്മാണസങ്കേതങ്ങളും വിദഗ്ദ്ധരുമുള്ള സൊസൈറ്റിയാണ് പ്രായോഗികപരിശീലനം ഒരുക്കുന്നത്
കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നതിനായി കോവിഡ് ടെസ്റ്റ് ചെയ്യാനുള്ളവര്‍ക്ക് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ സൗകര്യം ഏര്‍പ്പെടുത്തും.