ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം അവലോകനയോഗം ചേര്‍ന്നു; സ്‌കൂളുകള്‍ പുനരുജ്ജീവിപ്പിക്കുമെന്ന് കളക്ടര്‍ ഭണ്ഡാരി സ്വാഗത്

കുംബഡാജെ പഞ്ചായത്തില്‍ നിലവിലുള്ള കൊവിഡ് ആംബുലന്‍സ് രക്ഷിതാക്കളുമായി ആലോചിച്ച് ബഡ്സ് സ്‌കൂളിനായി പ്രവര്‍ത്തിക്കും.

0 Comments

കേരളത്തിൽ ആകെ 2750 ഗുണ്ടകള്‍; 557 പേരെ കൂടി പുതുതായി ലിസ്റ്റിൽ ഉൾപ്പെടുത്തി; കൂടുതല്‍ തിരുവനന്തപുരത്ത്; ഏറ്റവും കുറവ് കാസര്‍കോട്

പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനുകള്‍ അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.

0 Comments

കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു; തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു

മത്സ്യബന്ധന തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും കടലില്‍ ആവശ്യമായ സുരക്ഷ വേഗത്തില്‍ ഉറപ്പാക്കുക എന്നതാണ് ഫിഷറീസ് സ്റ്റേഷൻ്റെ പ്രധാന ലക്ഷ്യം

0 Comments

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം; കാസർകോട് ജില്ലയിൽ വിവിധ തസ്തികകളില്‍ ഒഴിവ്

റിസര്‍ച്ച് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, നേഴ്‌സിംഗ് ഓഫീസര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

0 Comments

അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി; വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം കമീഷന്‍ ഗൗരവത്തോടെ കാണും. കൗമാരക്കാര്‍ക്കിടയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.

0 Comments

ആലംപാടി ഉസ്താദ് സ്മാരക സൗധം ശിലാസ്ഥാപനം നടത്തി സയ്യിദ് അലി ബാഫഖി തങ്ങൾ

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പ്രൊഫ. മുഹമ്മദ് സ്വാലിഹ് സഅദി ഉദ്ഘാടനം ചെയ്തു.

0 Comments

കാസർകോട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും; അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ല സന്നദ്ധം; അവലോകന യോഗം ചേര്‍ന്നു

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കുന്നതിനുളള നിര്‍ദ്ദേശം നല്‍കും.

0 Comments

കാറഡുക്ക മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ ഇ.കൃഷ്ണൻ നായർ അന്തരിച്ചു

കാറഡുക്ക മുൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ ട്രഷറർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി, കാടകം ബാങ്ക് ഡയറക്ടർ, എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

0 Comments

കാസർകോട് മർച്ചൻറ്സ് അസോസിയേഷൻ: വാർഷിക ജനറൽ ബോഡിയിൽ പ്രവർത്തകസമിതിയെ തെരഞ്ഞെടുത്തു

യോഗത്തിൽ 2022 - 24 വർഷത്തെ സംഘടനാ പ്രസിഡൻറായി ടി.എ ഇല്യാസിനെ തിരഞ്ഞെടുത്തു. തുടർന്ന് പ്രവർത്തകസമിതി അംഗങ്ങളൂടെ പാനൽ യോഗം അംഗീകരിച്ചു.

0 Comments

കാസര്‍കോട് ജില്ലയിൽ 769പേര്‍ക്ക് കൂടി കോവിഡ്; ആകെനിരീക്ഷണത്തിലുള്ളത് 19568പേർ; രോഗവിമുക്തി 547

പുതിയതായി പേരെ കൂടി14 84നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി2440സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു

0 Comments