അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി; പൊതുവിദ്യാലയത്തിൻ്റെ വളര്‍ച്ച നാടിൻ്റെ പുരോഗതിക്ക് അനിവാര്യമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം വിദ്യാര്‍ഥികളുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞു

0 Comments

ഞായറാഴ്ച ദിവസങ്ങളിൽ കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍/ ഇളവുകള്‍ എന്നിവ അറിയാം

ഒന്‍പതാം ക്ലാസ്സ് വരെയുളള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്

0 Comments

നിർമ്മിച്ച് നൽകിയത് നിര്‍ധനരായ 260ല്‍ അധികം ആളുകള്‍ക്ക് വീട്; പൊതുസേവനരംഗത്ത് സജീവമായിരുന്ന സായിറാം ഭട്ട് വിടവാങ്ങി

ഗുണമേന്മ ഉറപ്പാക്കാന്‍ പറ്റാത്തതിനാല്‍ നിര്‍മാണച്ചുമതല മറ്റാരെയും ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു.

0 Comments

സി.പി.എം ജില്ലാ സമ്മേളന വിവാദം; കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു; പകരം ചുമതല എ.ഡി.എമ്മിന്

കലക്ടറുടെ ആദ്യ ഉത്തരവ് പുനസ്ഥാപിക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അമ്പത് പേരില്‍ കൂടുതലുള്ള പൊതുപരിപാടികള്‍ വിലക്കി ഇടക്കാല ഉത്തരവിറക്കി

0 Comments

സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട് എക്സിബിഷൻ വിശ്വവജ്രായുടെ പത്താം പതിപ്പ് ആരംഭിച്ചു

ഡയമണ്ട് ഗ്രേഡിംഗ് മെഷീനുകൾ ഉപയോഗിച്ച് മുംബൈയിൽ നിന്നുള്ള ഡയമണ്ട് വിദഗ്‌ദ്ധർ ഡയമണ്ട്‌സിനെക്കുറിച്ചുള്ള സവിശേഷമായ തത്സമയ പരിശീലനവും എക്‌സിബിഷൻ ഉപഭോക്താക്കൾക്ക് നൽകും.

0 Comments

എസ്.ടി.യു തൊഴിലാളികളെ സി.ഐ.ടി.യുകാരാക്കി സി.പി.എം ജില്ലാ സമ്മേളന ബോർഡ്; പരാതി നൽകും

മറ്റു യൂണിയനുകളിലെ തൊഴിലാളികളെ സ്വന്തം തൊഴിലാളികളാക്കി ബോർഡ് വെക്കേണ്ട ഗതികേടിലേക്ക് സി.പി.എം. എത്തിയിരിക്കയാണെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട്

0 Comments

ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആര്‍ട്ട് ഫെസ്റ്റിന് കാസര്‍കോട് സിറ്റി ഗോള്‍ഡില്‍ തുടക്കമായി

കാസര്‍കോട് ഇതാദ്യമായാണ് ഡയമണ്ട് ആഭരണങ്ങള്‍ക്ക് മാത്രമായി ലോകോത്തര നിലവാരമുള്ള എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്

0 Comments

ഓട്ടോറിക്ഷ തൊഴിലാളിയും കലാകാരനുമായ വിനയനും വേണം വിനീതരുടെ സഹായ ഹസ്തം; പ്രതീക്ഷയോടെ കുടുംബം

ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവായി കഴിഞ്ഞു. തുടർചികിത്സയ്ക്ക് ഇനിയും ഏറെ തുക വേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

0 Comments

കാസര്‍കോട് ജില്ലയിൽ 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ വിലക്കി ഹൈക്കോടതി; ഉത്തരവ് ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹര്‍ജിയിൽ; ജില്ലാ സമ്മേളനം സി.പി.എം വെട്ടിച്ചുരുക്കി

കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക. സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി

0 Comments

അടുക്കത്ത്ബയല്‍ സ്‌കൂളിന് പുതിയ കെട്ടിടം ; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തറക്കല്ലിടും

ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും

0 Comments