കാറഡുക്ക മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ ഇ.കൃഷ്ണൻ നായർ അന്തരിച്ചു

  • Post category:local news / obitury
  • Reading time:1 min read
You are currently viewing കാറഡുക്ക മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ ഇ.കൃഷ്ണൻ നായർ അന്തരിച്ചു

കാറഡുക്ക/ കാസർകോട്: ശാന്തിനഗർ കൊളത്തിങ്കാൽ ഇ.കൃഷ്ണൻ നായർ (87)അന്തരിച്ചു. കാറഡുക്ക മുൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ ട്രഷറർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി, കാടകം ബാങ്ക് ഡയറക്ടർ, എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: അമ്മാളു അമ്മ. മക്കൾ. കെ നീലകണ്ഠൻ, (മുൻ കെ.പി.സി.സി സെക്രട്ടറി) വിജയ നിർമ്മല, കെ. വരിജാക്ഷൻ (ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്) ശൈലജ, സദാക്ഷി.രവീന്ദ്രൻ .

മരുമക്കൾ: ദാമോദരൻ നായർ, വിനോദ് കുമാർ (അധ്യാപകൻ കേന്ദ്രീയ വിദ്യാലയം കാസർകോട്) ഗോപിനാഥൻ നായർ, സിന്ധു നീലകണ്ഠൻ, സുഭദ്ര വരിജാക്ഷൻ. സഹോദരങ്ങൾ: രാഘവൻ നായർ, അമ്മാളുഅമ്മ, സുരേഷ് നായർ, ജാനകി അമ്മ.

0Shares