വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ‘ചേര്‍ച്ച’യിലേക്ക് പ്രതിശ്രുത വധൂവരന്മാരുടെ അപേക്ഷ ക്ഷണിച്ചു

6 മാസത്തിനകം വിവാഹം തീരുമാനിച്ച വധൂവരന്മാര്‍ക്ക് 4 ദിവസത്തെ കൗണ്‍സലിങ്ങ് ജില്ലാ നിയമസഹായ അതോറിറ്റി ഹാളില്‍ വച്ച് നടത്തും.

0 Comments

ഡിജിറ്റൽ ഡ്രോണ്‍ സര്‍വെ; കാസർകോട് ജില്ലയില്‍ ഇന്ന് പൂര്‍ത്തിയാക്കിയത് 314 ഹെക്ടര്‍ ഭൂമി

രാവിലെ 10 മണിക്ക് കളക്ടറേറ്റ് പരിസരത്ത് നിന്നാണ് ഡ്രോണ്‍ സര്‍വെ ആരംഭിച്ചത്. വൈകീട്ട് 5 മണി വരെ സര്‍വെ തുടര്‍ന്നു.

0 Comments

ഫാസ്‌ക് കൊല്ല്യ; പ്രീമിയര്‍ ലീഗ് സീസണ്‍ 2 തീയതി പ്രഖ്യാപനം ഹാരിസ് കൊല്ല്യ നിര്‍വ്വഹിച്ചു

ചടങ്ങില്‍ ഹസ്സന്‍ ബദിയടുക്ക, ശംസു പെര്‍ള, ഖലീല്‍ കൊല്ല്യ, റൗഫ് കൊല്ല്യ, സലാം കൊല്ല്യ, ഹാബിദ് കൊല്ല്യ, അസീസ് എമറാത് എന്നിവർ സംബന്ധിച്ചു

0 Comments

കര്‍ണാടകയിലെ ഹിജാബ് വിവാദം; എം.എസ്.എഫിൻ്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ടായ്മ

ഇപ്പോൾ കർണാടകയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഹിജാബ് നിരോധനത്തിന് ഒരുങ്ങുകയാണ്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി.

0 Comments

സംസ്ഥാന അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫർഹാൻ ഫിറോസിന് അനുമോദനങ്ങളുമായി അലയൻസ് ക്ലബ്ബ്

ക്ലബ്അഡ്വസറി ബോർഡ് അംഗം ഷാഫി നെല്ലിക്കുന്ന് ,ക്ലബ്ബ് ട്രഷറർ സമിർ ആമസോണിക്സ്, അൻവർ കെ. ജി, ഷംസിർ തുടങ്ങിയവർ സംസാരിച്ചു.

0 Comments

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ്; കാസര്‍കോട് ജനറല്‍ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും നേട്ടം

71.59 ശതമാനം മാര്‍ക്ക് നേടി കാസര്‍കോട് ജനറല്‍ ആശുപത്രി ജില്ലാതലത്തില്‍ 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള കമന്‍ഡേഷന്‍ അവാര്‍ഡ് നേടി.

0 Comments

ആത്മീയ ആവേശം പകര്‍ന്ന് കേരള മുസ്‌ലിം ജമാഅത്ത് ജലയാത്ര; വിവിധങ്ങളായ പദ്ധതികളുടെ പ്രയോഗവല്‍കരണത്തിന് കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് ഹസൈനാര്‍ സഖാഫി കുണിയ അധ്യക്ഷത വഹിച്ചു.

0 Comments

കര്‍ഷകര്‍ക്ക് സേവനം എളുപ്പത്തിലാക്കാന്‍ ജില്ലാ കൃഷി ഓഫീസില്‍ ഇ ഓഫീസ്; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ-സംവിധാനത്തിലൂടെ ആദ്യ ഫയല്‍ ജില്ലാ കളക്ടര്‍ കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് അയച്ചു.

0 Comments

സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം മാതൃകാപരം; ഗ്രാമീണ സ്കൂളുകൾ മികവിൻ്റെ പാതയിൽ: സി.എച്ച് കുഞ്ഞമ്പു എം.എൽ.എ

ബേത്തൂർപാറ ഗൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

കാസർകോടിന് വേണം എയിംസ് ; സമരത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബനും

എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ കാസർകോട് ജില്ലയിലാകണം എയിംസ് എന്ന ആവശ്യം ഉയര്‍ന്നിരുന്നു.

0 Comments