കാസര്‍കോട് ജില്ലയിൽ 769പേര്‍ക്ക് കൂടി കോവിഡ്; ആകെനിരീക്ഷണത്തിലുള്ളത് 19568പേർ; രോഗവിമുക്തി 547

  • Post category:health / local news
  • Reading time:1 min read
You are currently viewing കാസര്‍കോട്  ജില്ലയിൽ 769പേര്‍ക്ക്  കൂടി കോവിഡ്; ആകെനിരീക്ഷണത്തിലുള്ളത് 19568പേർ; രോഗവിമുക്തി 547

കാസര്‍കോട് ജില്ലയിൽ 769പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 547
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവിൽ 4965 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1040. വീടുകളിൽ 19136പേരും സ്ഥാപനങ്ങളിൽ 432 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 19568 പേരാണ്.

പുതിയതായി പേരെ കൂടി14 84നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2440സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍. ടി. പി. സി. ആർ1574 ആന്റിജന്‍ 854 ട്രൂനാട്ട് 12) 820പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 677പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 966പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു.

ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 547 പേരെഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 158193 കോവിഡ് സ്ഥിരീകരിച്ചത് 149128പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 14 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

0Shares