കാസർകോടിൻ്റെ വിനോദ സഞ്ചാര സാധ്യതകള്‍ ചര്‍ച്ച ചെയ്ത് മലബാറിക്കസ് – ടൂറിസം സെമിനാര്‍
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം സഹകരണ സംഘം പ്രസിഡണ്ട് സി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം സഹകരണ സംഘം പ്രസിഡണ്ട് സി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
രജിസ്ട്രേഷന്‍ സൗജന്യമാണ്. രജിസ്ട്രേഷന്‍ അംഗീകരിച്ചാല്‍ ഒഴിവ് വിവരങ്ങള്‍ ഇതേ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാനാവും.
പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 1029 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു.
അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 7 തോണികൾ ഇൻസ്‌പെക്ടർ പി. അജിത് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പിടികൂടി
എസ്. വൈ. എസ് ജില്ലാ പ്രസിഡൻറ് സയ്യിദ് ജലാലുദ്ദീൻ അൽബുഖാരി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജ:സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ തീരദേശ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു റോഡിൻ്റെ വികസനം സാധ്യമാക്കിയത്.
ഡി. എം. ഒ (ഹെല്‍ത്ത്) ഡോ.കെ. ആര്‍ രാജന്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണ സംവിധാനവും നടത്തിയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
അബദ്ധം മനസിലായത് മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം
രാഷ്ട്ര വിഭജനത്തിൻ്റെ കാര്‍മേഘ വൃതമായ അന്തരീക്ഷത്തില്‍ പോലും വൈവിധ്യങ്ങളുടേയും വൈജാത്യങ്ങളേയുംഅംഗീകരിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയത് .