കാസര്‍കോട് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
പതാക ഉയര്‍ത്തുന്നതിനുളള ഒരുക്കങ്ങള്‍ക്കിടെ ഉദ്യോഗസ്ഥനു പറ്റിയ പിഴവാണ് ഇങ്ങനെയൊരു അബദ്ധം ഉണ്ടാകാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.
പതാക ഉയര്‍ത്തുന്നതിനുളള ഒരുക്കങ്ങള്‍ക്കിടെ ഉദ്യോഗസ്ഥനു പറ്റിയ പിഴവാണ് ഇങ്ങനെയൊരു അബദ്ധം ഉണ്ടാകാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.
യോഗം മുസ്‌ലിം ലീഗ് ജില്ലാ ജനറസെക്രട്ടറി എ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു.
ഇത് വരെ 153242കോവിഡ് സ്ഥിരീകരിച്ചതിൽ 146388 പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 7 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.
3.96 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ച കാസർകോട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് പരിശോധനക്ക് ഹാജരാക്കണം.
പഠനം എന്നത് ജോലിക്ക് വേണ്ടി മാത്രമാവരുത് . ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാന്‍ പഠനം അനിവാര്യമാണെന്നും ബേബി ബാലകൃഷ്ണന്‍
വേറൊരു വിലാസത്തിൽ പാസ്പോർട്ട് സംഘടിപ്പിച്ചത് സംബന്ധിച്ച് കൂടുതൽ വിവരത്തിന് പാസ്പോർട്ട് ഓഫീസർക്ക് പോലീസ് ഉടൻ റിപ്പോർട്ട് നല്കും.
ഈ റിപ്പബ്ലിക് ദിനത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ശിലാസ്ഥാപനം നിർവ്വഹിക്കും. നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ അധ്യക്ഷത വഹിക്കും.
ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന് വേണ്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ സൗമ്യ നായർ , ബ്ലഡ് ബാങ്ക് കൗൺസിലർ സ്വാതി എന്നിവർ നേതൃത്വം നൽകി.
ജില്ലയുടെ കളക്ടറായുള്ള ചുമതലയേറ്റെടുക്കാന്‍ ഒരാഴ്ച മുമ്പ് അറിയിപ്പ് ലഭിച്ചതായി നിലവിൽ കളക്ടറുടെ ചുമതലയുള്ള എ.ഡി .എം എ.കെ രാമചന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു.