നാട്ടുകാര്‍ക്ക് ശാലിനി തനിനാടന്‍ പെണ്‍കുട്ടി; ലിവിംഗ് ടുഗദറും ആര്‍ഭാട ജീവിതവും, ഗോൾഡ് തട്ടിപ്പുകേസിൽ യുവതിയുടെ പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ്
അടിപൊളി ജീവിതവുമായി കഴിയുന്ന ശാലിനി നാട്ടുകാര്‍ക്ക് നല്ല സ്വഭാവമുള്ള തനി നാടന്‍ പെണ്‍കുട്ടിയായിരുന്നു.
അടിപൊളി ജീവിതവുമായി കഴിയുന്ന ശാലിനി നാട്ടുകാര്‍ക്ക് നല്ല സ്വഭാവമുള്ള തനി നാടന്‍ പെണ്‍കുട്ടിയായിരുന്നു.
കോഴ്സ് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ തൊഴില്‍ മേളകള്‍ നടത്തിയും മറ്റ് പ്രൊജക്ടുകള്‍ വഴിയും തൊഴില്‍ ലഭ്യമാക്കും
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 6727 പേരാണ് ജില്ലയിലുള്ളത്. ഇവരില്‍ 3014 പേര്‍ക്കായി 1,19,34,00,000 രൂപ വിതരണം ചെയ്തു കഴിഞ്ഞു.
പഞ്ചായത്ത്,നഗരസഭാതലത്തില്‍ മഴക്കാല മുന്നൊരുക്കം ശക്തമാക്കും . ഇതിനായി പഞ്ചാത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കും.
കോര്‍ണര്‍ കഫെ ആന്റ് കൂള്‍ ബാര്‍ എന്ന സ്ഥാപനം കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിനടിയില്‍ കെട്ട് കണക്കിന് മാലിന്യങ്ങളാണ് നിക്ഷേപിച്ചത്
കാലപ്പഴക്കം ചെന്ന വീട് പുതുക്കി പണിയുന്നതിനുള്ള ധനസഹായത്തിന അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരമേശ്വരൻ്റെ പരാതി.
കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത് തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
കേരള ആംഡ് പോലീസ് മാങ്ങാട്ടുപറമ്പിൽ നിന്നും 2010 വർഷത്തിൽ ട്രെയിനിങ് കഴിഞ്ഞ നൂറോളം പോലീസുകാരുടെ സംഗമം ശ്രദ്ധേയമായി.
മലയോരത്തെ ആദ്യ ശിശു സൗഹൃദ പോലീസ് സ്റ്റേഷനായി കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ മാറി.
ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സവിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.