സാമൂഹിക- സാംസ്കാരിക മേഖലയിലെ പുരോഗമനാത്മക ചലനം ലക്ഷ്യം; ഹസ്ബി ഷീ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
ഹസ്ബീ ഷീ ക്യാമ്പസിൻ്റെ ഉദ്ഘാടന കർമ്മം സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ നിർവ്വഹിച്ചു.
ഹസ്ബീ ഷീ ക്യാമ്പസിൻ്റെ ഉദ്ഘാടന കർമ്മം സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ നിർവ്വഹിച്ചു.
ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കല്ലക്കട്ട ബാഞ്ഞാര്‍മൂലയിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു പാന്‍മസാല ശേഖരം സൂക്ഷിച്ചിരുന്നത്.
ഗൃഹനാഥനെയും ഭാര്യയേയും ബന്ധികളാക്കി 40 പവൻ സ്വർണ്ണാഭരണങ്ങളും ഇന്നോവ കാറും തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചു
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല എന്ന വിഷയത്തില്‍ പ്രൊഫസര്‍ പി.കെ രവീന്ദ്രന്‍ സംസാരിച്ചു.
എല്ലാ വികസനത്തിൻ്റെയും അടിസ്ഥാനം ഊര്‍ജമാണ്. ഊര്‍ജം യഥാസമയത്ത് കിട്ടിയാല്‍ മാത്രമേ വികസനക്കുതിപ്പുണ്ടാകൂ.
പോലീസ് പാർട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് തെരച്ചിലിനു ശേഷം സഹസികമായി പിടികൂടുകയായിരുന്നു.
അക്രമം മയക്കുമരുന്ന് കടത്ത് തട്ടികൊണ്ടുപോകല്‍ നിരവധി കേസുകളില്‍ പ്രതിയാണ് അമീര്‍ അലി, കാപ്പ ചുമത്താനുള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു.
അജാനൂര്‍ ഗ്രാമ പഞ്ചായത്തിന് വേണ്ടി വൈസ് പ്രസിഡന്റ് കെ. സബീഷും അസിസ്റ്റന്റ് സെക്രട്ടറി പി. എസ് ബിജുലാലും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങി
1000 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കും. കാസര്‍കോട് ജില്ലയില്‍ 150 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ട്. ബാക്കിയുള്ള വൈദ്യുതി മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും
നിലവിളിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് സ്വർണ്ണവും പണവും ആവശ്യപ്പെട്ടു. മേശവലിപ്പ് തുറപ്പിച്ച് 5,150 രൂപ കവരുകയായിരുന്നു.