കാസർകോട്ട് നിന്നും കപ്പലോട്ടം പഠിക്കാം; കാത്തിരിപ്പിന് ഒടുവിൽ കോട്ടിക്കുളത്ത് മാരിടൈം അക്കാദമി വരുന്നു

അക്കാദമി തീരദേശ മേഖലയിലെ ജോലി തേടുന്നവര്‍ക്ക് ആശ്വാസമായിരിക്കും.

0 Comments

കരിഞ്ചന്ത പൂഴ്ത്തിവെപ്പ്; ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി; കാസര്‍കോട് ഭാഗങ്ങളില്‍ നാളെ പരിശോധന

ജയ അരിക്ക് ചിലവ് വളരെ കുറവാണെന്നും മട്ട, കുറുവ തുടങ്ങിയവയാണ് കൂടുതല്‍ ചിലവാകുന്നതെന്നുമാണ് കടയുടമകള്‍ പറയുന്നത്

0 Comments

ഞങ്ങളും കൃഷിയിലേക്ക്; വെള്ളരി സോപ്പ്, മുരിങ്ങ ടീബാഗ്, പപ്പായ ജ്യൂസ്; ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും

പദ്ധതിയുടെ ആദ്യഘട്ടമായി വിവിധ കൃഷിഭവനുകളില്‍ നിന്നും തൈകളും മറ്റ് നടീല്‍ വസ്തുക്കളും നല്‍കി തുടങ്ങി.

0 Comments

സഹിച്ച് ജീവിക്കേണ്ടവരല്ല വയോജനങ്ങള്‍ ; വയോജനങ്ങളുടെ ആശങ്കളും ആകുലതകളും പങ്കുവെച്ച് വയോസഭ

വയോജനങ്ങളെ സംരക്ഷിക്കുന്നവര്‍ അവരുടെ പ്രശ്നങ്ങള്‍ അറിയണം. അതിനായി അവര്‍ക്ക് കൃത്യമായ ട്രെയിനിംഗ് നല്‍കണം.

0 Comments

പരിശോധന ശക്തമാക്കുന്നതിന് സ്‌പെഷ്യല്‍ സ്‌ക്വാഡ്; കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയാന്‍ ശക്തമായ നടപടി തുടരും: കളക്ടര്‍ ഭണ്ഡാരി സ്വാഗത്

സിവില്‍ സപ്ലൈസ്, റവന്യൂ, പോലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും

0 Comments

സഹകരണ ബാങ്കുകളിലെ സ്വർണ്ണത്തട്ടിപ്പ്; സഹകാരികൾ ആശങ്കയിൽ, പിലിക്കോട് ബാങ്കിൽ വീണ്ടും സ്വർണ്ണത്തട്ടിപ്പ്

പണയ സ്വർണ്ണാഭരണം തട്ടിയെടുത്ത മാനേജരെ നാളിതുവരെ ബാങ്ക് സംരക്ഷിച്ചു നിർത്തിയെങ്കിലും നിർബ്ബന്ധിത അവധിയിൽ പോയിരിക്കയാണ്.

0 Comments

നവീകരണവും ജീവനക്കാരുടെ നിസ്വാര്‍ത്ഥ സേവനവും രജിസ്ട്രേഷന്‍ വകുപ്പിനെ നേട്ടത്തിലേക്കെത്തിച്ചു; തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എന്‍ വാസവന്‍

തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ശിലാഫലകം അനാച്ഛാദനം ചെയ്തു

0 Comments

കാസര്‍കോട് ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റണം; പദ്ധതികൾ ചർച്ച ചെയ്ത് വനിതാസഭ

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സംസാരിച്ചു

0 Comments

മധ്യമ പ്രവർത്തക ശ്രുതിയുടെ മരണം, ഒളിവിലുള്ള പ്രതിയെ പിടികൂടാനായില്ല; മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി

അനീഷ് ശ്രുതിയെ നിരന്തരം ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയമാക്കിയിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

0 Comments

പരിശോധന കര്‍ശനമാക്കും; കാസർകോട് ജില്ലയിൽ അനധികൃത മീന്‍പിടിത്തം തടയാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

പൂര്‍ണ്ണ വളര്‍ച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വില്‍പന നടത്തുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും.

0 Comments