ജല്‍ജീവന്‍ മിഷന്‍ പദ്ധതി; കാസർകോട് ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും; കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
മെയ് 16ന് ഭൂമിയില്‍ സര്‍വേ നടത്താന്‍ സര്‍വ്വേയര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍. ആര്‍)നോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.