വേനൽമഴയുടെ കുളിർമയിൽ വേനൽതുമ്പികൾ; ബാലസംഘം ബേഡകം ഏരിയാ കലാജാഥയ്ക്ക് സമാപനം

കലാജാഥാ ലീഡർ -അഖിൽ മുന്നാടും, വെസ്. ലീഡർ- ഹൃദ്യ പ്രഭ കുണ്ടംകുഴിയും മാനേജർ പുരുഷു കുട്ടിപ്പാറയുമാണ്.

0 Comments

ചിലങ്ക’ നൃത്തവിദ്യാലയം ആരംഭിച്ചു; ശാസ്ത്രീയ ഭരതനാട്യ പരിശീലനത്തിന് കുട്ടികൾക്ക് അവസരമൊരുങ്ങുന്നു

കലാ വൈഭവമുള്ള കുട്ടികളെ ശാസ്ത്രീയമായി ഭരതനാട്യം പരിശീലിപ്പിച്ച് നൃത്തകലാ രംഗത്തേക്ക് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്

0 Comments

പുഴയാത്രയും ജലാശയ സംരക്ഷണ റാലിയും; ബങ്ങാട്ടെ പുഴയെ അറിയാൻ തച്ചങ്ങാട്ടെ കുട്ടിപ്പോലീസ് നീറ്റിലിറങ്ങി

എസ്.പി.സി യൂണിറ്റ് ലീഡർമാരായ ലക്ഷ്മി ദേവി, കാശിനാഥ് എന്നിവരുടെ നേതൃത്വത്തിൽ ജലാശയ സംരക്ഷണ പ്രതിജ്ഞയും റാലിയും നടന്നു

0 Comments

ജോലി ഉടൻ ലഭിക്കും; കാസര്‍കോട് എംപ്ലോയബിലിറ്റി സെൻ്റെറില്‍ മെയ് 18ന് അഭിമുഖം

ഒഴിവുകളിലേക്ക് 35 വയസ്സില്‍ താഴെയുള്ള പ്രവര്‍ത്തിപരിചയമുള്ള യുവാക്കള്‍ക്കാണ് അവസരം. മെയ് 18ന് രാവിലെ 10നകം ഓഫീസില്‍ രജിസ്ട്രേഷന്‍

0 Comments

പക്ഷികളുടെയും ഭീമന്‍ ആമകളുടെയും സംരക്ഷണം; എൻ്റെ കേരളം മേളയുടെ സെമിനാര്‍ വേദിയിൽ ചര്‍ച്ചയായി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭീമന്‍ ആമകളെ കണ്ടെത്തിയത് കാസര്‍കോട് ചന്ദ്രഗിരിപ്പുഴയിലാണ്.

0 Comments

പടന്നക്കാട് കാര്‍ഷിക കോളേജ് മാംഗോ ഫെസ്റ്റിന് തുടക്കമായി; മേളയിലെത്തുന്നത് 22 ഇനം മാമ്പഴങ്ങള്‍

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷ വഹിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ മുഖ്യപ്രഭാഷണം നടത്തി

0 Comments

എന്‍ഡോസള്‍ഫാന്‍; ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി

കെ. ജി ബൈജു, അശോക് കുമാര്‍, മധുസൂദനന്‍, പി. ജെ തോമസ്, ശാന്ത, ശാന്ത കൃഷ്ണന്‍, സജി, എം.വി രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്

0 Comments

സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടർ യു.എച്ച് സിദ്ദിഖ് അന്തരിച്ചു; കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു

കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരി മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവരെ മുന്‍നിരയിലേക്ക് എത്തിക്കാനും ഈ യുവമാധ്യമ പ്രവര്‍ത്തകന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

0 Comments

മഴ തുടര്‍ന്നാല്‍ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം; മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: കളക്ടര്‍ ഭണ്ഡാരി സ്വാഗത്

ഡെങ്കി പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ മലയോര പ്രദേശങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്.

Comments Off on മഴ തുടര്‍ന്നാല്‍ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം; മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: കളക്ടര്‍ ഭണ്ഡാരി സ്വാഗത്

കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലെ പട്ടയവിതരണ മേള ആരംഭിച്ചു; ഭൂമിയില്ലാത്ത പരമാവധി പേരെ ഭൂമിയുടെ ഉടമകളാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

പിടിച്ചെടുക്കുന്ന ഭൂമിയുടെ അവകാശം ഭൂരഹിതര്‍ക്ക് നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് മന്ത്രി കെ .രാജന്‍

0 Comments