കാസർകോട് സ്വദേശിക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 37കാരനാണ് രോഗം സ്ഥിരീകരിച്ചത്

രോഗബാധിതരായ അമ്മമാരെയും നവജാതശിശുക്കളെയും നിരന്തരം നിരീക്ഷിക്കണം

0 Comments

ഉദ്യഗസ്ഥർ ജാഗ്രതെ; കൈക്കൂലി വാങ്ങാൻ ബിനാമികളും, കുടുക്കാൻ വിജിലൻസ് നടപടികൾ കടുപ്പിച്ചു, പ്രവർത്തന മികവിന് കാസർകോട് ബ്യുറോയ്ക്ക് ബാഡ്‌ജ് ഓഫ് ഓണർ

ബിനാമി കൈക്കൂലികളും വിജിലൻസ് നിരീക്ഷിച്ചു വരികയാണ്

0 Comments

ഇമ്മാനുവല്‍ സില്‍ക്‌സില്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് സെയില്‍ ഒക്ടോബര്‍ ഒന്നുമുതല്‍; 25 ശതമാനം മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട്

സാരികള്‍, ലേഡീസ് വെയര്‍, ജെന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍ തുടങ്ങി എല്ലാം ക്ലിയറന്‍സ് സെയിലില്‍ ലഭ്യമാണ്.

0 Comments

ജാഗ്രത.. ലഹരിയെ തടയും വനിതകളുടെ മിന്നല്‍ സേന; പുതിയ പദ്ധതിയുമായി വലിയപറമ്പ ഗ്രാമപഞ്ചായത്ത്

വനിതാ മിന്നല്‍ സേനാ രൂപീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ശ്യാമള അദ്ധ്യക്ഷത വഹിച്ചു.

0 Comments

കേരള മുസ്‌ലിം ജമാഅത്ത് മീലാദ് കാമ്പയിന് പ്രൗഢമായ തുടക്കം; ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

സംഗമത്തിൽ സുലൈമാൻ കരിവെള്ളൂർ സ്വാഗതം പറഞ്ഞു. ബി.എസ്. അബ്ദുലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി വിഷയാവതരണം നടത്തി.

0 Comments

ഇച്ചിലങ്കോട് ഉദയാസ്തമന മഖാം ഉറൂസ് ഫെബ്രുവരിയിൽ; സുന്നത്ത് ജമാഅത്തിൻ്റെ പ്രഗത്ഭ പണ്ഡിതർ ഒരേവേദിയിൽ സംഗമിക്കും

ഫെബ്രുവരി 6 മുതൽ 26 വരെയാണ് ഉറൂസ് പരിപാടികൾ നടക്കുക. ഉദ്ഘാടന സമ്മേളനം, മതസൗഹാർദ്ദ സംഗമം, മതപ്രഭാഷണ വേദികൾ എന്നിവ സംഘടിപ്പിക്കും

0 Comments

നബിദിനം പ്രമാണിച്ച് വലിയ ഡിസ്‌കൗണ്ട് ഓഫറുമായി ബദിയടുക്കയിലെ ഐക്കോണിക്ക് ഫർണിച്ചർ;വീട്ടിലേക്ക് ആവശ്യമുള്ള ഫർണിച്ചറുകൾ ഇനി എളുപ്പം സ്വന്തമാക്കാം

നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641

0 Comments

യൂണിഫോം ധരിക്കാത്തതിന് റാഗിംഗ്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തത്, പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി

സ്‌കൂളിന് സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡില്‍ വച്ചാണ് സംഭവം

0 Comments

നാടിനെ മാലിന്യ മുക്തമാക്കുക ലക്‌ഷ്യം; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹരിതസേന സംഗമം നടത്തി

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.ഹനീഫ് ഉദ്ഘാടനം ചെയ്തു.

0 Comments