സുൽത്താൻ ഡയമണ്ട് ആൻഡ് ഗോൾഡ്; മുപ്പതാം വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി

വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഒട്ടനവധി നൂതന ജ്വല്ലറി ഡിസൈനുകളാണ് ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

0 Comments

ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ്; കാസർകോട് ജില്ലയിലെ സഹകരണ, പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ 75 ലക്ഷം രൂപ സമാഹരിച്ച് നല്‍കും

ലാബിൻ്റെ പ്രവര്‍ത്തനത്തിനുള്ള ചെലവുകള്‍ക്കും മറ്റ് അനുബന്ധ ചെലവുകള്‍ക്കും പണമില്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയായിരുന്നു.

0 Comments

കച്ചവടം വർദ്ധിപ്പിക്കാൻ ജ്യൂസിനൊപ്പം നിരോധിത പാന്‍മസാല വില്‍പ്പന; കാഞ്ഞങ്ങാട് ഒരാള്‍ അറസ്റ്റില്‍

കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മുനിസിപ്പാലിറ്റിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അറിയിച്ചു.

0 Comments

മേസ്തിരി ആകാനും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; തൊഴില്‍ മേഖലയിലെ വിദഗ്ധരെ സൃഷ്ടിക്കാന്‍ ഐ.ഐ.ഐ.സി

ഏത് മേഖലയിലാണോ ഉദ്യോഗാര്‍ഥികള്‍ക്ക് വൈദഗ്ധ്യം വേണ്ടത് അതിനുതകുന്ന തരത്തിലാണ് കോഴ്സുകള്‍. 25ശതമാനം മാത്രമാണ് ക്ലാസ് റൂം പഠനമുള്ളത്.

0 Comments

ലഹരിക്കെതിരായ പോരാട്ടം വീടുകളില്‍ നിന്നും ആരംഭിക്കണം: എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ

എല്ലാ വിയോജിപ്പുകളും അനൈക്യവും മാറ്റിവെച്ച് ലഹരി വിമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും ഒന്നിക്കണം.

0 Comments

വിദ്യാര്‍ഥികള്‍ക്ക് മാനസിക ആരോഗ്യം; നെഹ്‌റു കോളേജില്‍ ഇനി കൗണ്‍സിലറുടെ സേവനവും

നിലവില്‍ 1474 വിദ്യാര്‍ഥികള്‍ നെഹ്‌റു കോളേജില്‍ പഠിക്കുന്നുണ്ട്. ഇതില്‍ 950 വിദ്യാര്‍ഥികളും പെണ്‍കുട്ടികളാണ്.

0 Comments

മലയാളിക്കൊപ്പം മഹാരാഷ്‌ട്രക്കാരി; ജോലി ഫ്‌ലാറ്റുകളില്‍ എം.ഡി.എം.എ വില്‍പ്പന, യുവദമ്പതികള്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിൻ്റെ ഭാഗമായായിരുന്നു നീക്കം

0 Comments

അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലെത്തിക്കാന്‍ ബേക്കല്‍ ടൂറിസം വില്ലേജ് ആരംഭിക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

ജില്ല രൂപം കൊണ്ട ശേഷം ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടത്തിലാണ് വിനോദസഞ്ചാര മേഖല.

0 Comments

സിറ്റിഗോൾഡ് wow എക്സിബിഷൻ; ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് സമ്മാനം നൽകി

കാലത്തിൻ്റെ മാറ്റത്തിന് അനുസരിച്ച് പുതുപുത്തൻ ഡിസൈനിലുള്ള ലൈറ്റ് വെയിറ്റ് കളക്ഷനുകളുടെ അപൂർവ്വ ശേഖരങ്ങളുമാണ് ഈ എക്സിബിഷനിൽ ഒരുക്കിയിട്ടുള്ളത്

0 Comments