കാസർകോട് ജില്ലയില്‍ 111 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാവും;ആഴ്ചയില്‍ ആറ് ദിവസവും സേവനം ലഭ്യം

ആദ്യഘട്ടത്തില്‍ 26 ഉം രണ്ടാം ഘട്ടത്തില്‍ 31 ഉം മൂന്നാം ഘട്ടത്തില്‍ 54 ഉം ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാണ് ജില്ലയില്‍ അനുവദിച്ചത്.

0 Comments

ദാറുല്‍ ഇഹ്‌സാന്‍ ദശവാര്‍ഷിക പ്രഖ്യാപന, ഹുബ്ബുറസൂല്‍ സമ്മേളന സന്ദേശ യാത്രയ്ക്ക് പ്രൗഢ തുടക്കം

ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ജാഥാ നായകന്‍ അബൂബക്കര്‍ സഅദിക്ക് പതാക കൈമാറി നിർവഹിച്ചു.

0 Comments

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ ലഹരി വിരുദ്ധ ബോധവത്കരണം ശക്തമാക്കണം:മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

0 Comments

10 ദിവസങ്ങളിലായി മൂന്ന് വേദികൾ; കാസര്‍കോടിൻ്റെ വൈവിധ്യ വിളംബരമാകാന്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍

ഫെസ്റ്റിവല്‍ ദിനങ്ങളില്‍ കോട്ടയുടെ പരിപാലകരായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) വൈദ്യുതാലങ്കാരങ്ങളാല്‍ ദൃശ്യവിസ്മയമാക്കും.

0 Comments

വ്യത്യസ്ഥ ഓഫറുമായി ജനശ്രദ്ധയാകർഷിച്ച് തമാം ഫർണിച്ചർ

നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641

0 Comments

ചികിത്സ നൽകിയത് കണ്ണൂരിലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ; ബില്ല് 10.20 ലക്ഷത്തോളം, എന്നിട്ടും യുവ ഭർതൃമതിയുടെ ജീവൻ നഷ്ടമായി

ജാസ്മിൻ്റെ മൂന്നാമത്തെ പ്രസവമായിരുന്നു

0 Comments

ഒന്നാം വിവാഹ വാർഷികത്തിൽ ഫൈറൂസിനും മെഹ്‌റുന്നീസക്കും കാസർകോട് സിറ്റി ഗോൾഡിൻ്റെ അപ്രതീക്ഷിത സമ്മാനം

കാസർകോട് സിറ്റി ഗോൾഡിൽ നിന്നു പർച്ചേസ് ചെയ്ത കല്യാണ പാർട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

0 Comments

90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി; സമരം അവസാനിപ്പിക്കാതെ ദയാബായി

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മന്ത്രിമാരായ ആര്‍. ബിന്ദുവും വീണാ ജോര്‍ജ്ജുമാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്.

0 Comments

പ്രവാസ ജീവിതത്തിനിടെ തളർവാദം വന്ന് 6 വർഷം കിടന്നപ്പോഴും മനസ്സ് തളർന്നില്ല; നാട്ടിൽ സംരംഭകനാകണം എന്ന ആഗ്രഹം എന്നും നെഞ്ചിലേറ്റി നടന്നു; ഇന്ന് കർഷകർക്കും നാട്ടുകാർക്കും ഒരുപോലെ ആവശ്യമുള്ള സ്ഥാപന ഉടമ; നാരംപാടിയിൽ കച്ചവടം ചെയ്യുന്ന ഉമ്മർ ഹാജിയെ പരിചയപ്പെടാം

നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641

0 Comments

മലിനജലത്തെ ഫലപ്രദമായി സംസ്‌കരിക്കാന്‍ എല്ലാ കുടുംബങ്ങളിലും സോക്പിറ്റുകള്‍; സമ്പൂര്‍ണ ശുചിത്വ ഗ്രാമമാകാനൊരുങ്ങി വലിയപറമ്പ

ക്യാമ്പയിന്‍ ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ 1610 സോക്പിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

0 Comments