നായ്മാർമൂലയിൽ ഫ്ലൈഓവർ അനുവദിക്കണം; ആവശ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
നിലവിൽ എൻ.എച്ച് പ്രവർത്തി പ്രകാരം വളരെ ഉയരത്തിലൂടെയാണ് ഹൈവേ കടന്ന് പോകുന്നത്. ഇത് ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കും.
നിലവിൽ എൻ.എച്ച് പ്രവർത്തി പ്രകാരം വളരെ ഉയരത്തിലൂടെയാണ് ഹൈവേ കടന്ന് പോകുന്നത്. ഇത് ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കും.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഇത്തരം സംഭവങ്ങളിൽ അധികൃതർ ജാഗ്രത പാലിക്കണമെന്നും യൂത്ത് ലീഗ്
സ്കൂളിൽ വച്ച് നടന്ന ക്ലാസിൽ സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഖലീൽ എച്ച്.എം അധ്യക്ഷത വഹിച്ചു.
അപകടം നടന്ന സ്ഥലത്ത് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പോലീസ് മേധാവ് ഡോ.വൈഭവ് സക്‌സേന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് എന്നിവരെത്തി
വിദ്യാർഥികൾക്കും, അധ്യാപകർക്കും പരിക്ക് ഏൽക്കാൻ ഇടയായ സംഭവം വളരെ വേദനാജനകവും ആശങ്കഉണർത്തുന്നതും ആണെന്ന് മംഗൽപാടി ജനകീയ വേദി
മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്
എവിടെയോ നടന്ന മറ്റു സംഭവങ്ങളെ കുമ്പള സ്കൂൾ വിദ്യാർത്ഥികളുടെ മേൽ ആരോപിച്ച് വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു.
ജില്ലാ ജയിൽ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ച പരിപാടി കാസർകോട് സബ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ ബി. കരുണാകരൻ ഉദ്ഘാടനം ചെയ്തു.
ഖരമാലിന്യ ശേഖരണം പൂര്‍ണമായും ആപ്പ് അടിസ്ഥാനത്തിലാകുന്ന ജില്ലയിലെ ആദ്യ പഞ്ചായത്താണ് ബേഡഡുക്ക.
സംസ്ഥാനത്ത് കൊറഗ വിഭാഗമുള്ള ഏക ജില്ലയാണ് കാസര്‍കോട്. നിലവില്‍ 585 കൊറഗ കുടുംബങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളില്‍ താമസിക്കുന്നത്.