മലിനജലത്തെ ഫലപ്രദമായി സംസ്‌കരിക്കാന്‍ എല്ലാ കുടുംബങ്ങളിലും സോക്പിറ്റുകള്‍; സമ്പൂര്‍ണ ശുചിത്വ ഗ്രാമമാകാനൊരുങ്ങി വലിയപറമ്പ

ക്യാമ്പയിന്‍ ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ 1610 സോക്പിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

0 Comments

മുപ്പതാം വാർഷികത്തിൻ്റെ ഭാഗം; പി.എച്ച്.സി മംഗല്പാടിക്ക് ഡയലിസിസ് മെഷീൻ നൽകുമെന്ന് സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ്

വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഒട്ടനവധി നൂതന ജ്വല്ലറി ഡിസൈനുകളാണ് ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

0 Comments

2023 ജനുവരി 2 വരെ 10 ദിവസങ്ങൾ; ബേക്കൽ അന്താരാഷ്ട്ര ഫെസ്റ്റിവലിന് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു: സി. എച്ച് കുഞ്ഞമ്പു എം. എൽ. എ

മഹോത്സവത്തിൻ്റെ ലോഗോ 2022 ഓക്‌ടോബര്‍ 8-ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തിട്ടുണ്ട്.

0 Comments

കാസർകോട് ജനമൈത്രി പോലീസിൻ്റെയും എൻ.സി.സി യൂണിറ്റിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി

റാലിയിൽ എൻ. സി.സി കേഡറ്റുകൾ , സ്കൂൾ കുട്ടികൾ എന്നിവർ ചേർന്ന് സൈക്കിൾ റൈഡും നടത്തി. ഇൻസ്പെക്ടർ ഓഫ് പോലീസ് വി. വിഷ്ണു പ്രസാദ് റാലി ഫ്ളാഗ് ഓഫ് ചെയ്തു

0 Comments

ദയാബായിയുടെ ജീവൻ രക്ഷിക്കണം; ബോവിക്കാനത്ത് യൂത്ത് ലീഗ് ഐക്യ ദാർഢ്യ സംഗമം നടത്തി

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു.

0 Comments

ലഹരിവിരുദ്ധ സന്ദേശയാത്രയും ജനകീയ കാമ്പയിനുമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍ അധ്യക്ഷനായി.

0 Comments

തകരുന്ന യുവത്വം – ഉണരേണ്ട മാതൃത്വം; ലഹരി ഉപയോഗം പ്രതിരോധിക്കാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണം: ടി.ഇ. അബ്ദുല്ല

പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട് മുഖ്യപ്രഭാഷണം നടത്തി.

0 Comments

അപകട ദുരന്തത്തിന് സാധ്യത: ബോവിക്കാനം ടൗണിൽ ഹോം ഗാർഡിൻ്റെയോ, പോലീസിൻ്റെയോ സേവനത്തിലൂടെ ഗതാഗത നിയന്ത്രണം വേണം; ജില്ലാ പോലീസ് ചീഫിന് കത്ത് നൽകി അനീസ മൻസൂർ മല്ലത്ത്

വലിയ അപകടങ്ങൾ സംഭവിച്ചേക്കുമെന്ന ഭയപ്പാടിലാണ് രക്ഷിതാക്കളും നാട്ടുകാരുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

0 Comments