ബേക്കലിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

ബേക്കലിൻ്റെ പ്രകൃതി ഭംഗിയും ഇവിടുത്തെ ഗ്രാമീണ സൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്നതാണെന്നും ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നും എം.പി

0 Comments

ലോകശ്രദ്ധയാകര്‍ഷിക്കും; ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ ഒരുമയുടെ ഉത്സവം: മുഖ്യമന്ത്രി പിണറായി വിജയന്‍

റോബോട്ടിക് ഷോ തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും അക്വാട്ടിക് ഷോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ഉദ്ഘാടനം ചെയ്തു.

0 Comments

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ; ഉത്സവ രാവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ തിരശീല ഉയരും

ജില്ലയിലെ പ്രാദേശിക കലാകാരന്മാരുടെ തിരഞ്ഞെടുത്ത പരമ്പരാഗത തനത് കലാരൂപങ്ങളും ഒരേ സമയം അവതരിപ്പിക്കും വിധമാണ് ക്രമീകരണങ്ങള്‍.

0 Comments

സർക്കാർ ഭൂമി കയ്യേറി വാണിജ്യ കെട്ടിട നിർമ്മാണം; വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി, നിർമ്മാണം കൈവശാവകാശ സർട്ടിഫിക്കറ്റിൻ്റെ ബലത്തിൽ, പഞ്ചായത്തിനും വീഴ്‌ചയെന്ന് വിജിലൻസ് കണ്ടെത്തൽ

വില്ലേജ് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു

0 Comments

യമനില്‍ എത്തിയത് അറബിയും സൂഫിസവും പഠിക്കാന്‍; വീഡിയോയിലൂടെ കാണാതായെന്ന വാര്‍ത്ത നിക്ഷേധിച്ച് കാസര്‍കോട് സ്വദേശി

നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യമനിലേക്ക് എത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും ഷബീര്‍

0 Comments

പുതിയ വകഭേദം; കാസർകോട് ജില്ലയിൽ കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം: ജില്ലാമെഡിക്കല്‍ ഓഫീസര്‍

ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറണമെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

0 Comments

കോട്ടിക്കുളം ബേക്കൽ ഇൻഡ്യാന ഹോസ്പിറ്റലിൽ കിടത്തി ചികിത്സയും സൂപ്പർ സ്പെഷ്യാലിറ്റി സേവനവും ആരംഭിച്ചു

പാലക്കുന്ന് കൊട്ടികുളത്ത് പ്രവർത്തിക്കുന്ന ബേക്കൽ ഇൻഡ്യാന ഹോസ്പിറ്റലിൽ 24X7 ഫാർമസിയും 24X7 എമർജൻസി സർവീസുകളും ലാബുകളും പ്രവർത്തിക്കുന്നു.

0 Comments

താലിബാനിസം കാസർകോടും? സര്‍ക്കാര്‍ ആശുപത്രിയിലെ ക്രിസ്മസ് പുല്‍ക്കൂട് നശിപ്പിച്ചു, ഉണ്ണിയേശുവും പുറത്ത്, വ്യാപക പ്രതിഷേധം

സര്‍ക്കാര്‍ ആശുപത്രിയില്‍ പുല്‍ക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന്

0 Comments

ജനചേതനാ യാത്ര വടക്കൻ മേഖലാ ജാഥയ്ക്ക് മഞ്ചേശ്വരത്ത് തുടക്കം; സംവിധായകൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.

0 Comments

സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നീലേശ്വരം ബ്ലോക്കിൻ്റെ നിക്ഷേപക സംഗമം

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ മുഖ്യാതിഥിയായി.

0 Comments