കാസർകോട് പാലവയലില്‍ പള്ളി പെരുന്നാളിനിടെ വെടിക്കെട്ടപകടം; ഏഴു പേര്‍ക്ക് പരിക്കേറ്റു
സ്ഫോടനത്തില്‍ ആളുകള്‍ ചിതറിയോടി.വെടികെട്ട് അവസാനിക്കാറായപ്പോഴാണ് അപകടം ഉണ്ടായത്.
സ്ഫോടനത്തില്‍ ആളുകള്‍ ചിതറിയോടി.വെടികെട്ട് അവസാനിക്കാറായപ്പോഴാണ് അപകടം ഉണ്ടായത്.
മനുഷ്യമനസിൽ വെറുപ്പിൻ്റെ മതിൽ കെട്ടുവാൻ ശ്രമിക്കുന്ന കാലത്ത് സ്നേഹത്തിൻ്റെ പാലം തീർക്കുന്നതാണ് ഇത്തരം ഫെസ്റ്റുകൾ .
മലയാളത്തിലെ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന മനോഹരമായ മാപ്പിള ഗാനങ്ങള്‍ ആസ്വാദനത്തിൻ്റെ പുത്തന്‍ അനുഭൂതിയാണ് കാണികള്‍ക്ക് നല്‍കിയത്.
പുനരധിവാസ വില്ലേജിൻ്റെ ഒന്നാംഘട്ടത്തില്‍ ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്റ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക് എന്നിവയാണ് പൂര്‍ത്തിയാക്കുന്നത്.
ന്ന് ഉച്ചയോടെ സ്വകാര്യ ബസ് സ്റ്റാൻഡിൽ അച്ഛനമ്മമാർക്കൊപ്പം നിൽക്കുമ്പോഴായിരുന്നു അപകടം.
പ്രതിദിന മെയ്ക്കപ്പ് മുതൽ ആഘോഷവേളകളിൽ അണിയേണ്ട എല്ലാ ബ്രാൻ ഡിലുംപെട്ട സ്പെഷ്യൽ കോസ്മറ്റിക് ഉൽപന്നങ്ങൾ വരെ ഒരുക്കിയിട്ടുണ്ട്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിക്കും.
ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്റ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്.
ജില്ലയിലുടനീളം വേദികള്‍ കണ്ടെത്തുന്നതിനും അതിലൂടെ കുട്ടികളുടെ ഭാവി കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.
ജനുവരി 2ന് മേള സമാപിക്കുമെന്നും ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം പോലെ വരും വർഷങ്ങളിൽ മേള തുടരുമെന്നും എം.എൽ.എ അറിയിച്ചു.