ഭാവിയില്‍ കാസര്‍കോടിൻ്റെ ചരിത്രമെഴുതുമ്പോള്‍ ബേക്കല്‍ ഫെസ്റ്റ് മാറ്റി നിര്‍ത്തിയാല്‍ അപൂര്‍ണമായിരിക്കും : എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

ജനങ്ങള്‍ക്കിടയിലുള്ള ഐക്യം, സൗഹാര്‍ദം , മൈത്രി എന്നിവ ഊട്ടിയുറപ്പിക്കാന്‍ ഫെസ്റ്റിന് തുടക്കത്തില്‍ തന്നെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

0 Comments

മലബാറിക്കസിൻ്റെ പാട്ടിലലിഞ്ഞ് ബേക്കല്‍; സംഗീത നിശ ആസ്വദിക്കാനെത്തിയത് പതിനായിരങ്ങള്‍

ബി.കെ.ഹരിനാരായണൻ്റെ വരികള്‍ക്ക് സിതാര തന്നെ ഈണം നല്‍കിയ 'ഓരോ ഋതുവിനുള്ളില്‍ .. ' എന്ന ഗാനത്തോടെയായിരുന്നു തുടക്കം.

0 Comments

കാസർകോട് തളങ്കര സ്വദേശികൾ സഞ്ചരിച്ച കാർ കർണാടക ഹൂബ്ലിക്ക് സമീപം അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം; മൂന്ന് പേർക്ക് പരിക്ക്

അപകടസമയം വാഹനത്തിലുണ്ടായിരുന്ന ദമ്പതികളുടെ മകൻ സിയാദ്, ഭാര്യ സജ്ന, മകൾ ആഇശ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

0 Comments

പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; കാസർകോട്ടെ ഇടനിലക്കാരി അറസ്റ്റില്‍, രണ്ടുയുവാക്കള്‍ ക്രൈംബ്രാഞ്ചിൻ്റെ പിടിയിൽ

നിരവധി പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കി

0 Comments

അടിവസ്ത്രത്തില്‍ സ്വര്‍ണം കടത്തൽ; നിര്‍ബന്ധിച്ചത് ഭര്‍ത്താവെന്ന് യുവതിയുടെ മൊഴി, പൊലീസിനെയും വെള്ളം കുടിപ്പിച്ച്‌ കാസർകോടുകാരി ഷെഹല

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തു പൊലീസ് പിടികൂടുന്ന എണ്‍പത്തിയാറാമത്തെ സ്വര്‍ണക്കടത്ത്

0 Comments

സന്ദര്‍ശകരുടെ ടിക്കറ്റുകള്‍ ശേഖരിച്ച് ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ ഭാഗ്യവും പരീക്ഷിക്കാം; കുട്ടികളെ മാടി വിളിച്ച് റോബോട്ടിക് ഷോയും

വെര്‍ച്വല്‍ റിയാലിറ്റിയിലേക്ക് കുട്ടികളെ കൊണ്ടുപോകാനും ഷോയ്ക്ക് കഴിയുന്നു. ടെക്‌നോളജിയുടെ പുതിയൊരു മാസ്മരിക ലോകം തന്നെയാണ് റോബോട്ടിക് ഷോ തുറന്നിടുന്നത്.

0 Comments

ക്രിസ്തുമസ് പുതുവത്സരാഘോഷം: കാസർകോട് ലഹരിക്കെതിരെ എക്‌സൈസ് പോലീസ് പരിശോധന ശക്തമാക്കും

വിവിധ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയും, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

0 Comments

ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍, ആദ്യ ദിനം എത്തിയത് കാല്‍ ലക്ഷം പേര്‍; ഗംഭീരമായി നൂറാന്‍ സിസ്റ്റേഴ്‌സിൻ്റെ സൂഫി സംഗീത വിരുന്ന്

മണിക്കൂറുകളോളം നീണ്ടുനിന്ന സംഗീതരാവില്‍ ഒരു നിമിഷം പോലും തങ്ങളുടെ പ്രസരിപ്പ് ചോര്‍ന്നു പോവാതെ നോക്കുവാനും നൂറന്‍ സഹോദരിമാര്‍ക്ക് സാധിച്ചു.

0 Comments

വൈറ്റ് ഗാർഡ് ദിനം: കാസർകോട് ജില്ലയിൽ സർക്കാർ ആശുപത്രികൾ ശുചീകരിച്ച് യൂത്ത് ലീഗ്

ജില്ലാ തല ഉദ്ഘാടനം മഞ്ചേശ്വരം താലൂക്ക് ആശുപത്രി ശുചീകരണത്തിന് തുടക്കം കുറിച്ച് മുസ്‌ലിം ലീഗ് ജില്ലാ ജന സെക്രട്ടറി എ.അബ്ദുൽ റഹിമാൻ നിർവ്വഹിച്ചു.

0 Comments

സ്‌കൂളില്‍ നിന്ന് ക്രിസ്മസ് പുതുവര്‍ഷ ചങ്ങാതിക്കൂട്ടമെത്തി; ബ്ലസിയുടെ ക്രിസ്മസ് ആഘോഷം അതിരില്ലാത്ത സന്തോഷമായി വര്‍ണ്ണപ്പകിട്ടായി

ശനിയാഴ്ച്ച ഏഴ് ബി.ആര്‍.സികളുടെയും നേതൃത്വത്തില്‍ വിവിധ കുട്ടികളുടെ വീട്ടില്‍ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു.

0 Comments