കണ്ണൂരില്‍ വൻ സ്വർണവേട്ട; പിടികൂടിയത് 66 ലക്ഷം രൂപയുടെ സ്വര്‍ണം; കൊണ്ടുവന്നത് കാസർകോട് ബേക്കൽ സ്വദേശി
സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് 1241 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.
സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് 1241 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.
താലൂക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം ശേഖരിക്കുകയും താലൂക്കുകളിലേക്ക് വേണ്ട നിര്‍ദ്ദേശങ്ങളും കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നല്‍കി.
വനിതാ വിഭാഗം വടംവലി മത്സരത്തിൽ കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി മാറ്റുരച്ച പ്രവ്ദ കുറ്റിക്കോൽ ക്ലബ്ബിൻ്റെ ടി.സി ഗ്രന്ഥാലയം കായിക താരങ്ങൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
അഞ്ചു പേരും അത്ഭുകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാർ പൂർണമായി കത്തിനശിച്ചു. അപകടകാരണം ഇതുവരെ വ്യക്തമല്ല.
മികച്ച.കുടുംബശ്രീ സി. ഡി. എസിനുള്ള ദേശിയ പുരസ്‌കാരം നേടിയ പനത്തടി കുടുംബശ്രീ സി. ഡി. എസിനെ മന്ത്രി അനുമോദിച്ചു.
സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കാസര്‍കോട് ഫിലിം സൊസൈറ്റിയുമായി ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.
സംഘാടക സമിതി ചെയർമാൻ സി.എച്ച് കുഞ്ഞമ്പു എം. എൽ. എ, ക്യൂബൻ അംബാസഡർ അലി ജാൻഡ്രോ സിമാൻ കാസ് മാരിന് ഉപഹാരം നൽകി.
വിഭാഗങ്ങൾ തമ്മിൽ ശത്രുത പരത്തുന്ന രീതിയിലുള്ള ചാനൽ ചർച്ചക്കെതിരെയും അതിലുള്ള ഗൂഢാലോചനയും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
ബേക്കല്‍ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന ഖവാലി സൂഫി സംഗീത നിശയാണ് വ്യത്യസ്ത അനുഭവമായി മാറിയത്.
അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫെസ്റ്റിവലായി ഈ ഫെസ്റ്റ് മാറിയതിൽ ഇവിടുത്തെ ജനങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.