ഇന്ത്യയിൽ പകുതിയോളം സ്ത്രീകളും ദിവസം ഒരു തവണ പോലും പുറത്തിറങ്ങാറില്ല; തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം കുറവ്; പഠനം

സാധാരണ ഒരു ദിവസം 47 ശതമാനം സ്ത്രീകൾ മാത്രമാണ് ദിവസത്തിൽ ഒരിക്കലെങ്കിലും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതെന്ന് പഠനം വ്യക്തമാക്കുന്നു

0 Comments

ഇന്ത്യൻ സൈന്യത്തിൽ വനിതാ ഉദ്യോ​ഗസ്ഥർ ആദ്യമായി കമാൻഡിങ് ഓഫീസർ പദവിയിലേക്ക്

ആദ്യമായി വനിതാ ഉദ്യോഗസ്ഥർക്ക് പുരുഷ ഉദ്യോ​ഗസ്ഥരുടേതിന് തുല്യമായ സുപ്രധാന റാങ്ക് ലഭിച്ചിരിക്കുന്നു.

0 Comments

സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല; പുതിയ നിർദ്ദേശവുമായി അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം

ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ.

0 Comments

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോകാൻ വിവാഹിതയ്ക്ക് കാസർകോട് കോടതിയുടെ അനുമതി; സംഭവം ഇങ്ങനെ

കാസർകോട് കോടതിയിൽ ഹാജരാക്കിയ യുവതി കോടതിയിൽ നിന്നും ഫിറോസിനൊപ്പം ആണ് പോയത്. യുവതിയുടെ തീരുമാനത്തിന് കോടതി അനുമതിയും നൽകി.

0 Comments

പൊതു പാർക്കുകളിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് വിലക്ക്; അഫ്‌ഗാനിൽ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാൻ

കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരേ എങ്കിലും പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കണം" അവർ റോയിറ്റേഴ്‌സിനോട് പറഞ്ഞു.

0 Comments

സ്ത്രീകളെ ‘ഐറ്റം’ എന്നു വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്നതിന് തുല്യം: കോടതി

പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ചു വലിക്കുകയും 'എന്തൊരു ഐറ്റം? എവിടെ പോവുന്നു?' എന്നു ചോദിക്കുകയും ചെയ്തു എന്നാണ് കേസ്.

0 Comments

യുവതിയെ കാണാനില്ലെന്ന് കാട്ടി സഹപ്രവര്‍ത്തകന്‍ പരാതി നൽകി; അന്വേഷണത്തിനൊടുവിൽ യുവതിയുടെ മൃതദേഹം വളര്‍ത്തു പൂച്ചകള്‍ ഭക്ഷിച്ചതായി പൊലീസ്

മനുഷ്യമാംസത്തോടുള്ള ഇത്തരം പൂച്ചകളുടെ താല്‍പര്യത്തെക്കുറിച്ച് നിലവിലുള്ള ഉടമകള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

0 Comments

രാത്രി ആയാൽ ലിപ്സ്റ്റിക്ക് ഇട്ടു പൊട്ടു വച്ച് സ്ത്രീകളെ പോലെ ഒരുങ്ങി ഭർത്താവ്; ഭാര്യയുടെ വിചിത്രമായ പരാതിയിൽ കോടതി ഉത്തരവ് ഇങ്ങിനെ

മേകപ് കഴിഞ്ഞ് ഒരു ദിവസം ഭർത്താവ് എൻ്റെ അടുത്ത് വന്ന് എൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. നിസ്സാര ആവശ്യങ്ങൾക്ക് പോലും പണം ആവശ്യപ്പെടാൻ തുടങ്ങി.

0 Comments

യുവതി രണ്ടരക്കോടിയുടെ മയക്കുമരുന്ന് ശരീരത്തിൽ ഒളിപ്പിച്ചത് ക്യാപ്സ്യൂൾ രൂപത്തിലാക്കി; ശരീരത്തില്‍നിന്ന് പുറത്തെടുത്തത് നാല് ദിവസംകൊണ്ട്; സ്വർണ്ണക്കടത്തിൻ്റെ പുതുരൂപങ്ങളിൽ അമ്പരന്ന് എയര്‍ ഇന്റലിജന്‍സ്

മയക്കുമരുന്ന് ഒളിപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0 Comments

തൃശൂർ പൂരത്തിൻ്റെ ചരിത്രത്തിൽ ആദ്യം; വെടിക്കെട്ട് കരാര്‍ സ്ത്രീയ്ക്ക്

പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ആണ് വെടിക്കെട്ടിന് ഔദ്യോഗിക അനുമതി നല്‍കിയിരിക്കുന്നത്

0 Comments