പെൺകരുത്തിൽ കാസര്‍കോട് ജില്ല; മൂന്ന് ഉന്നത സ്ഥാനങ്ങളിൽ വനിതകൾ; 38 പഞ്ചായത്തുകളിൽ 20 പഞ്ചായത്തുകളുടെ ഭരണസാരഥികളും വനിതകള്‍

2020 ഡിസംബർ 30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ബേബി ബാലകൃഷണൻ 21ാം വയസിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റായി.

0 Comments

സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികള്‍ ഇനിമുതല്‍ സി.ഐ കൈകാര്യം ചെയ്യണം; പുതിയ മാര്‍ഗനിര്‍ദേശവുമായി ഡി.ജി.പി

സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങുമ്പോൾ സ്വന്തം സ്ഥാനപ്പേരോ ഔദ്യോഗിക മേൽവിലാസമോ ഔദ്യോഗിക നമ്പരോ നൽകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു

0 Comments

ഗർഭിണി പോലും ആയിരുന്നില്ല; ഒറ്റപ്രസവത്തിൽ യുവതി 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന വാർത്ത വ്യാജമെന്ന് കണ്ടെത്തല്‍

വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിനെ സ്ത്രീയെ മനോരോഗ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായും നിരീക്ഷണത്തില്‍ കഴിയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

0 Comments

ലോകത്ത് സ്ത്രീകളേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാർ; കണക്കുകൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

1 ലക്ഷം പേരിൽ 12.6 ശതമാനം പുരുഷന്മാർ ആത്മഹത്യ ചെയ്യുമ്പോൾ ഒരു ലക്ഷത്തിൽ 5.4 ശതമാനം സ്ത്രീകൾ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്.

0 Comments

പ്രണയം നിരസിച്ചതില്‍ വൈരാഗ്യം; യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തി; ആക്രമണത്തെ എതിര്‍ക്കാന്‍ ശ്രമിച്ച സഹോദരിക്ക് പരിക്ക്

കഴിഞ്ഞ ദിവസം ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്‍റെ കട കത്തിനശിച്ചിരുന്നു. ഇതിന് പിന്നീലും വിനേഷാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

0 Comments

സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ

എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

0 Comments

കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്നും യുവതിയെ കാണാതായി

പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

0 Comments

ഇവര്‍ പിണറായി മന്ത്രിസഭയിലെ മൂന്ന് വനിതാ മന്ത്രിമാര്‍; എതിരാളികളുടെ വെല്ലുവിളികളെ കരുത്താക്കിയ ആര്‍.ബിന്ദുവും വീണ ജോര്‍ജ്ജും ചിഞ്ചു റാണിയും

എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ബിന്ദു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍റെ ഭാര്യയുമാണ്.

0 Comments

പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു; പരുക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍

ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്ന് യുവതി പൊലീസിന് സൂചന നൽകിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

0 Comments

കാസർകോട് പുല്ലൂർ പൊള്ളക്കടയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി; പോലീസ് കേസെടുത്തു

കാണാതാവുമ്പോൾ കറുപ്പ് നിറത്തിൽ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്പ്, കറുത്ത പാൻറ് എന്നിവയായിരുന്നു വേഷം. ഒരു ഹാൻഡ് ബാഗും ഷോൾഡർ ബാഗും ഉണ്ടായിരുന്നു.

0 Comments