മുസ്‌ലിം വ്യക്തി നിയമപ്രകാരംതന്നെ വിവാഹ മോചനത്തിനുള്ള അവകാശം മുസ്‌ലിം സ്ത്രീകള്‍ക്കും; നിര്‍ണ്ണായക വിധിയുമായി കേരള ഹൈക്കോടതി

സമുദായത്തിലെ പുരുഷ കേന്ദ്രീകൃത സമൂഹം മുസ്‌ലിം സ്ത്രീകളെ ജുഡീഷ്യല്‍ വിവാഹ മോചനത്തില്‍ തളച്ചിട്ടിരിക്കുകയായിരുന്നുവെന്നും കോടതി വിലയിരുത്തി.

0 Comments

സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല; കോണ്‍ഗ്രസില്‍നിന്നും വീണ്ടും രാജി

അംഗണ്‍വാടി എംപ്ലോയേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രെഷററും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി.എസ് ഫാത്തിമ പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നു.

0 Comments

കാമുകനുമായി വഴക്കിട്ടു; പിന്നാലെ കാമുകന്‍റെ മകളെ സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; യുവതി അറസ്റ്റില്‍

പെണ്‍കുട്ടിയുടെ ചിത്രത്തിനൊപ്പം 2500 രൂപയാണ് നിരക്കെന്നും എഴുതിയിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പറും ചിത്രത്തിനൊപ്പം നല്‍കുകയും ചെയ്തു.

0 Comments

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം; സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്

ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതി തന്നെ സമ്മതിച്ചിരുന്നു.

0 Comments

ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച്‌ 26കാരി; പോയത് ഭര്‍ത്താവിന്‍റെ കൂട്ടുകാരന്‍റെ അച്ഛനായ 52കാരനൊപ്പം

പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ഇരുവരെയും പൊക്കി. ചങ്ങനാശേരി സ്വദേശിയാണ് കാമുകന്‍.

0 Comments

സമ്പുഷ്ട കേരളം പദ്ധതി: സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷണമേകാന്‍ ന്യൂട്രീഷന്‍ ക്ലിനിക്

മഞ്ചേശ്വരം അഡീഷണല്‍ ഐ.സി.ഡി.എസില്‍ നടന്ന ജില്ലാ തല പരിപാടി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു.

0 Comments

ഒരു വർഷമായി ഭർത്താവ് ശുചിമുറിയിൽ പൂട്ടിയിട്ടിരുന്ന യുവതിയെ രക്ഷപ്പെടുത്തി

ഒരു സ്ത്രീയെ പൂട്ടിയിട്ടിരിക്കുന്നതായാണു വിവരം ലഭിച്ചത്. ഉടന്‍ തന്നെ ടീമിനൊപ്പം അവിടെയെത്തി. പരിശോധനയില്‍ സംഭവം സത്യമാണെന്നു ബോധ്യപ്പെട്ടു.

0 Comments

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോളൊഴിച്ച്‌ കത്തിച്ചു കൊന്നു; ആക്രമിച്ച യുവാവും പൊള്ളലേറ്റ് കൊല്ലപ്പെട്ടു

തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. കൊറോണ കെയര്‍ സെന്ററിലെ നഴ്സാണ് 24 കാരിയായ പെണ്‍കുട്ടി.

0 Comments

ഇരുകൈകളും പിന്നിൽ കെട്ടി വായിൽ തോർത്ത് തിരുകി; കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യപ്രവർത്തകൻ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍

ജോലിയുടെ ആവശ്യത്തിനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

0 Comments

പാക് അതിര്‍ത്തിയില്‍ ആദ്യമായി സുരക്ഷാചുമതലകള്‍ക്കായി വനിതാ സൈനികരെ നിയോഗിച്ച് ഇന്ത്യ; വിന്യസിച്ചത് മുപ്പതോളം വനിതാ സൈനികരെ

13 ലക്ഷത്തോളം അംഗബലമുള്ള ഇന്ത്യന്‍ കരസേനയില്‍ ഓഫീസറായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്.

0 Comments