പെണ്‍കുട്ടികളുടെ വളര്‍ച്ച വളരെ വലുത്; വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണമെന്ന് ഝാര്‍ഖണ്ഡ് മന്ത്രി
ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ വളര്‍ച്ച വളരെ വലുതാണെന്നും അതിനാല്‍ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കണമെന്നാണ് മന്ത്രിയുടെ വാദം.
ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ വളര്‍ച്ച വളരെ വലുതാണെന്നും അതിനാല്‍ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കണമെന്നാണ് മന്ത്രിയുടെ വാദം.
പശുക്കുട്ടി എൻ്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന്‍ എന്ത് ചെയ്താലും എൻ്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്
താൻ പണം സ്വരൂപിക്കാൻ കണ്ടെത്തിയ ടിപ്പുകൾ 40,0000 പേരടങ്ങളുന്ന ഫ്രുഗൽ വുമൺസ് ഫെഡറേഷൻ എന്ന ഓൺലൈൻ ഗ്രൂപ്പിൽ, വാങ് പങ്കുവെച്ചിട്ടുണ്ട്.
കാലങ്ങളായി പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന കലാരൂപമാണ് കഥകളി. കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളെ പോലും അവതരിപ്പിച്ചിരുന്നത് പുരുഷന്മാരാണ്.
പത്തു വര്‍ഷത്തിന് ശേഷം ഒരു ഓഫീസര്‍ക്ക് പെര്‍മനന്റ് കമ്മീഷന് ലഭിച്ചില്ലെങ്കില്‍ നാലു വര്‍ഷത്തേക്കു കൂടി സേവന കാലാവധി നീട്ടി നല്കുന്ന പതിവാണ് ഇതുവരെ ഉണ്ടായിരുന്നത്.
ഏറെ ആലോചിച്ചതിന് ശേഷം ഭാര്യ ഭര്‍ത്താക്കാന്മാര്‍ എന്ന നിലയില്‍ പിരിയാനും സ്വന്തം പാത പിന്തുടരാനും തീരുമാനിച്ചു എന്നാണ് താരങ്ങള്‍ പറഞ്ഞത്.
ഭാര്യക്കും ഭർത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാർ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ചനയും ശ്രീനിവാസും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ യുവാവ് നിരവധി തവണ നിർബന്ധിച്ചിട്ടും കാഞ്ചന വിവാഹത്തിന് സമ്മതിച്ചില്ല.
കമ്പിൽ ടി.സി ഗേറ്റിന് സമീപം താമസിക്കുന്ന സിറാജിന്‍റെ ഭാര്യയാണ്. ഈമാസം അഞ്ചിനാണ് ഇരുവരും തമ്മിലുളള വിവാഹം നടന്നത്.
കോവിഡ് പ്രതിസന്ധിയില്‍ വഴിമുട്ടി നില്‍ക്കുന്ന സാധാരണക്കാരന്‍റെ നെഞ്ചത്ത് കയറി പിഴ അടിക്കുന്ന പരിപാടി നിര്‍ത്തണം പോലീസ് മാമാ