ബോംബ് ഭീഷണി; കാസർകോട് ജില്ലാ കോടതിയുടെ പ്രവർത്തനം തടസ്സപെട്ടു; പോലീസും ബോംബ് സ്‌കോഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തുകയാണ്; ഉറവിടം കണ്ടെത്താനും ശ്രമം; കൂടുതൽ അറിയാം..

കാസർകോട്: കാസർകോട് വിദ്യാനഗറിലുള്ള ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. പുലർച്ചെ 3.22 നാണ് കോടതി സമുച്ചയത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശമെത്തിയത്. ഇതോടെ ഇന്ന് നടക്കാനിരുന്ന കോടതിയുടെ…

0 Comments

ആർമി റിക്രൂട്ട്മെൻ്റ് റാലി ജനുവരി ആറു മുതൽ 12വരെ കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും; സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ജില്ലാതല യോഗം നടന്നു; കൂടുതൽ അറിയാം..

കാസറഗോഡ്: ആർമി റിക്രൂട്ട്മെൻ്റ് റാലി ജനുവരി ആറു മുതൽ 12വരെ കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലേയും ലക്ഷദ്വീപ്,…

0 Comments

ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണു; എട്ടു വയസുകാരന് ദാരുണ അന്ത്യം; കണ്ണീരോടെ നാട്

കാസര്‍കോട്: ഉമ്മ ചക്ക മുറിക്കുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന മകൻ കത്തിയ്ക്ക് മുകളിലേക്ക് കാൽ വഴുതി വീണ് ദാരുണ അന്ത്യം. എട്ട് വയസുകാരൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. വിദ്യാനഗർ…

0 Comments

സി.സി ഡബ്ല്യു.ഒ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും; എകാംഗ നാടകവും സംഘടിപ്പിച്ചു

കാസർകോട്: ചൈൽഡ് കെയർ & വെൽഫയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി "പ്രതികരിക്കാം പ്രതിരോധിക്കാം" എന്ന പേരിൽ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ വിദ്യാനഗർ ഗവണ്മെന്റ് ഐ.ടി.ഐ…

0 Comments

ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 17ന്

കാസറഗോഡ്: ഒക്ടോബര്‍ 11ന് പൊതു അവധിയെ തുടര്‍ന്ന് മാറ്റിവെച്ച വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (നേരിട്ടുള്ള നിയമനം ആന്റ് എന്‍.സി.എ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള…

0 Comments

പ്രമുഖ എഴുത്തുകാരനും സംഘാടകനുമായ ഷാഹുൽ ഹമീദ് കളനാടൻ അനുസ്മരണം നടത്തി

കാസറഗോഡ്: കാസർകോടിൻ്റെ സാംസ്കാരിക മുഖവും എഴുത്തുകാരനും സ്നേഹ സൗഹൃദ കൂട്ടായ്മകളുടെ സംഘാടകനുമായ ഷാഹുൽ ഹമീദ് കളനാടൻ്റെ അനുസ്മരണം നടത്തി. വിദ്യാനഗർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സാംസ്കാരിക പൈതൃക…

0 Comments

പി.ബി.എം സ്കൂൾ ഒളിമ്പിക്സ് മീറ്റിന് തുടക്കം കുറിച്ചു

ചെർക്കള (കാസർകോട്): നെല്ലിക്കട്ടയിലെ പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ഒളിമ്പിക്സ് മീറ്റിന് തുടക്കം കുറിച്ചു. ഒളിമ്പിക്സ് മീറ്റ് വിദ്യാനഗർ എ.എസ്‌.ഐ സുധീരൻ.പി ഉദ്‌ഘാടനം ചെയ്തു.…

0 Comments

വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

കാസർകോട്: വിദ്യാനഗർ ശിശു സൗഹൃദ പോലീസും, പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും സംയുക്തമായി എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. കാസറഗോഡ്…

0 Comments

എൻ.എ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാസർകോട്: വിദ്യാനഗർ എരുതുംകടവിലുള്ള എൻ.എ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 78 ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വയനാട് ഉരുൾപൊട്ടലും ദുരന്തവും കണക്കിലെടുത്ത് വിപുലമായ പരിപാടി ഒഴിവാക്കുകയായിരുന്നു.…

0 Comments

കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനപരേഡിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി

കാസര്‍കോട്: ജില്ലാ ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി പരേഡ്…

0 Comments