നാരംപാടി സ്വദേശിയായ വിദ്യാർത്ഥി ട്രെയിനിൽ യാത്ര ചെയ്യവേ തെറിച്ചുവീണു; അപകട മരണം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി; സംഭവം കണ്ണൂരിൽ..

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ദാരുണ അന്ത്യം. കാസര്‍കോട് സ്വദേശിയായ വിദ്യാർത്ഥി കോഴിക്കോട് നിന്നും കാസർകോട്ടേക്കുള്ള യാത്രാമദ്ധ്യേ കണ്ണൂരിലാണ് അപകടത്തിൽ പെട്ടത്. മലബാര്‍ എക്‌സ്പ്രസില്‍…

0 Comments

ഡോക്ടറുടെ കൊലപാതകം; വിദ്യാർത്ഥി-യുവജന-മഹിളാ സംയുക്ത പ്രതിഷേധ മാർച്ച് നടന്നു

കാഞ്ഞങ്ങാട്: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ അക്രമിച്ച് കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്. ഐയും മഹിളാസോസിയേഷനും എസ്.എഫ്.ഐയും ചേർന്ന് കാഞ്ഞങ്ങാട് പ്രതിഷേധ മാർച്ച്‌ നടന്നു.കാഞ്ഞങ്ങാട്…

0 Comments

പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു. കൊടുവള്ളി കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ(10) ആണ് മരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി…

0 Comments

കൊച്ചിയിൽനിന്നും നായ്ക്കുട്ടിയെ മോഷ്ടിച്ച് കടത്തിയത് ഹെൽമെറ്റ് വഴി; എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കർണ്ണാടകയിലെ കർക്കലയിൽ പിടിയില്‍

ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് ഇവർ നായ്ക്കുട്ടിയ്ക്കുള്ള തീറ്റയും മോഷ്ടിച്ച് കടന്നതായി കണ്ടെത്തി.

0 Comments

മിഠായിയുടെ രൂപം; ഒന്നിന് വില 2500 രൂപ വരെ; തൃശ്ശൂരില്‍ വിദ്യാർത്ഥിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് ഇ-സിഗരറ്റ്; പിന്നാലെ നടത്തിയ റെയ്‌ഡിൽ പിടികൂടിയത് വൻശേഖരം

ഇന്ത്യയില്‍ ഇ-സിഗരറ്റ് ഇറക്കുമതി ചെയ്യുന്നതും വില്പന നടത്തുന്നതും നിരോധിച്ചതാണ്. ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

0 Comments

സ്വന്തം വിദ്യാര്‍ഥിനിയായ കാമുകിയെ സ്വന്തമാക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക

പ്രണയത്തില്‍ എല്ലാം ശരികള്‍ മാത്രമാണുള്ളതെന്നും അതുകൊണ്ടാണ് ലിംഗമാറ്റത്തിന് താന്‍ ഒരുങ്ങിയത് എന്നും ആരവ് പറഞ്ഞു.

0 Comments

ബസ് വിടുന്നതിന് തൊട്ട് മുമ്പ് മാത്രം കയറാൻ അനുവാദം; സീറ്റ് ഒഴിവാണെങ്കിലും ഇരിക്കാൻ അനുവാദമില്ല, വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ ദുരിതയാത്ര

വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പല വിദ്യാര്‍ത്ഥി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും ഈ ദുരവസ്ഥക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും മുന്നോട്ട് വരുന്നുമില്ല.

0 Comments

പ്രേമം ശക്തമായപ്പോൾ പത്താം ക്ലാസ് വിദ്യാർഥിയെ വിവാഹം ചെയ്തു; അധ്യാപിക അറസ്റ്റിൽ

15 വയസുമുള്ള വിദ്യാര്‍ഥിയുമായി അധ്യാപിക പ്രണയത്തിലായിരുന്നുവെന്നും രഹസ്യമായാണ് വിവാഹം നടന്നതെന്നും തമിഴ്‌നാട് പൊലീസ് പറഞ്ഞു.

0 Comments

പ്രിന്‍സിപ്പാൾ കാലു പിടിപ്പിച്ചെന്ന ആക്ഷേപം; വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രിന്‍സിപ്പാൾ പറഞ്ഞത്

0 Comments