മൊബൈലില്‍ അമിതമായി ചാറ്റ് ചെയ്യുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞു; പാലക്കാട് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
രാവിലെ ഏഴോടെ വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങി കുന്നിന്‍മുകളിലേക്ക് ഓടിപ്പോയി. പിന്നാലെ രക്ഷിതാക്കള്‍ ചെന്നെങ്കിലും കണ്ടെത്തിയില്ല.
0 Comments
13/06/2020